Upacharapoorvam Gunda Jayan Malayalam Full Movie | ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ | Saiju Kurup

3,720,698
0
Published 2022-10-24
Upacharapoorvam Gunda Jayan is a 2022 Indian Malayalam-language comedy-drama film directed by Arun Vaiga. The film stars Saiju Kurup in the titular role.[2][3][4][5] Sharaf U Dheen was earlier reported to play one of the leads in the film but was replaced by Shabareesh Varma.[6] The film was released after a delay of a few years.[7] This was the first film to be distributed by Dulquer Salmaan's Wayfarer Films.

All Comments (21)
  • @shamnadj8011
    അടി കഴിഞ്ഞു Camera മാൻന്റെ കോട്ട് ഇട്ടുകൊണ്ട് ഒരുത്തൻ സൈക്കിളിൾ പോകുന്നത് സൂപ്പർ..
  • @manojp6785
    നന്നായി ഹോം വർക്ക് ചെയ്‌ത്‌ എടുത്ത സൂപ്പർ കോമഡി സിനിമ. ഓരോ സീനും പെർഫെക്റ്റ് .❤
  • Super movie, കേണൽ ശൈലപ്പനും, ദുബായ് പുരുഷനും, സഹദേവളിയനും, പച്ചടി സുരയും, കൊച്ചച്ചൻ സുഗതനും, സൂസിയുടെ കെട്ടിയോനും വന്നോരും പോയോരും തകർത്താടിയ സിനിമ
  • @mathewkv5917
    ഇത്രയും ആർട്ടിസ്റ്റ് ഒരു കല്യാണവീടിന്റെ ലൊക്കേഷൻ... മനോഹരം triling worke 👍👍👍👏👏🥰
  • @roby-v5o
    ജോണി ആന്റണി 🥰🥰സുധീർ കരമന പിന്നെ ജാഫർ ഇടുക്കി, അഭിനയം👌👌 ഒരു രക്ഷയും ഇല്ല
  • @ravikg8297
    എല്ലാ കല്യാണവീടുകളിലും അറിഞ്ഞും അറിയാതെയും നടക്കുന്ന കുറച്ചു നർമ മുഹൂർത്തങ്ങൾ സൂപ്പർ... ❤️👍👍👍
  • @SUMESH344
    ഏത് റോളും സൈജു ചേട്ടന്റെ കയ്യിൽ ഭദ്രം 🥰👌
  • @ranapratap741
    തിങ്കളാഴ്ച നിശ്ചയം എന്ന പടത്തിന് ശേക്ഷം ഒരു ഇതുപോലെ കണ്ടിരുന്നു പോയ ഒരു പടം ഇല്ല.. ആദ്യമൊക്കെ slow ൽ തുടങ്ങു പിന്നെ അഭിയച്ചവർ എല്ലാം അഴിഞ്ഞാട്ടം നടത്തിയ ഒരു പടം.. പൊളി സാനം...
  • സുധീർ കരമനയുടെ അടി ആ സമയം ഇട്ട ബാക്ക് ഗ്രൗണ്ട് മ്യുസിക്ക് സ്പോട് ആക്ഷൻ ഇട്ട ജാഫർ ഇടുക്കി 🔥 ഒരു ക്ലാസ്സ്‌ നടന് മാത്രം കഴിയുന്ന 😍
  • @evanfrank4050
    ലാഗ് അടിപ്പിക്കാത്ത സിനിമ. ദൈവമേ ഇതൊക്കെ എന്താ ഹിറ്റ്‌ ആക്കാതെ 😄😄😄😄😄😄കുറെ ചിരിച്ചു..... സസ്പെൻസ് പൊളി ✌️✌️✌️✌️✌️
  • ഈ സിനിമയിലെ ഓരോരുത്തരും അവരുടെ വേഷങ്ങൾ ഭംഗി ആക്കി എന്ന് വേണം എന്ന് പറയാൻ.. 🙏🙏സൂപ്പർ പടം പേര് കേട്ടപ്പോൾ പൊളിഞ പടം എന്ന് തോന്നി കണ്ടതാ but സൂപ്പർ മൂവി.. ❤️❤️❤️❤️
  • @achulachu7713
    പട്ടാളക്കാരന്റെ ഭാര്യയെ ആണ്‌ എനിക്ക് കൂടുതൽ ഇഷ്ട്ടയത്, 🥰🥰🥰🥰🥰
  • @akhileshup8894
    10:52 കല്യാണ പെണ്ണിൻ്റെ കാമുകനെ ആദ്യമേ മനസിലായവർ ഇവിടെ ഹാജർ ഇട്ടോ...😅
  • ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഇങ്ങനെ വട്ടന്മാരായിരിക്കുന്നത് ആദ്യമായി കാണുകയാണ്
  • @AJAY-bz5kd
    നല്ല vibe പടം....ഒരിക്കൽ അമൃത ടിവിയിൽ കണ്ടതാ ഇന്ന് വീണ്ടും കണ്ടു നല്ല repeat value ഉള്ള പടം....❤
  • സുധീർ കരമന കഞ്ചാവ് അടിച്ച് കിളിപോയി ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്ന സീൻ 😂😂😂ചിരിച് ചത്തു 😂😂😂😂😂
  • @sureshv5688
    എല്ലാവരും സൂപ്പർ.. ഇങ്ങനെയുള്ള സിനിമകൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.. 👏👌❤️
  • Super മൂവി .. ആക്ടർസ് എല്ലാം ഒറിജിനൽ ആയി ആക്ട് ചെയ്തു സൈജുവിൻ്റെ wife aayi act ചെയ്ത കുട്ടി ഇഷ്ട്ടപെട്ടു.ക്ലൈമാക്സ് സൂപ്പർ..
  • ആദ്യംതൊട്ട് അവസാനം വരെ മുഷിപ്പില്ലാതെ ആസ്വദിച്ച് കണ്ടു.. ഗംഭീര സിനിമ ♥
  • @Anjana_M
    Amritha channelil kandathan ee padam.. appo thott youtubil nokkunnu.. sadharana natinpuravum kalyana veedum.. oru normal feel gud movie😊🙌