സുരാജ് ഏട്ടന് ഇങ്ങനൊരു ഗതി വരുമെന്ന് കരുതിയില്ല....!!! | Mazhavil Entertainment Awards 2022

1,110,096
0
Published 2022-12-01
സുരാജ് ഏട്ടന് ഇങ്ങനൊരു ഗതി വരുമെന്ന് കരുതിയില്ല....!!! | Mazhavil Entertainment Awards 2022

Click the link to watch full Episode :- bit.ly/3imkd4R

Mazhavil Entertainment Awards 2022 | Comedy Skit | Suraj Venjaramoodu


► Subscribe Now: bit.ly/2UsOmyA

► Visit manoramaMAX for full episodes: www.manoramamax.com/

► Click to install manoramaMAX app: manoramamax.page.link/install_yt

Follow us on:

► Facebook: facebook.com/mazhavilmanorama

► Instagram: instagram.com/mazhavilmanoramatv

► Twitter: twitter.com/yourmazhavil

►Download the manoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.man…

►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoramamax/id1468454034

All Comments (21)
  • സുരാജ് പൊളിച്ചു 😄😄😄എന്റെ പൊന്നോ വല്ലാത്ത ഒരു കോമഡി
  • ഒരു രക്ഷേം ഇല്ല ചിരിച്ചു ചത്തു പോവാഞ്ഞത് മക്കളുടെ ഭാഗ്യാ 😃😃😃😃😃
  • 👍🏻👍🏻😆😆😆😆 ചിരിച്ചു ഒരു വഴിയായി എന്നാലും എന്റെ സുരാജേട്ടാ 😆😆
  • @paalakkaran.
    സുരാജ് സിനിമയിൽ ഇനി കുറച്ചെങ്കിലും പഴയ സുരാജ് (ദാമു പോലെ) ആവണം എന്ന് പ്രേക്ഷകനെന്ന നിലയിൽ ആഗ്രഹിക്കുന്നു.... ഏത് റോളിലും സുരാജ്👍👍❤️❤️
  • 11:35 -11:37..ഇപ്പൊ എല്ലാം പോയി കാണും.. 🤣🤣🤣🤣Dialogue delivery😃😃😃😃
  • Comedy ആണെകിൽ അതിൽ സീരിയസ് ആണെകിൽ anghane എല്ലാറ്റിലും legend 🔥 actor സുരാജ് വെഞ്ഞാറമൂട്
  • @mystatuswork
    ചിരിച്ച് ചത്തു 👍🏻😁
  • ഇനി ശെരിക്കും ഉറുമ്പ് കേറിയിട്ടുണ്ടോ 😁... ഇജ്ജാതി 🤓
  • സുരാജ് പൊളി തന്നെ ആണ് അഭിനന്ദനങ്ങൾ
  • ബല്ലാത്ത ജാതി പരിപാടി ആയിപ്പോയി😂🤣😂🤣 സുരാജ് ച്ചേട്ടൻ പുലിയാ..❤️❤️❤️
  • @GhoshAravind
    വേറെ വല്ലവരും ആയിരുന്നങ്കിൽ ultra ദുരന്തം ആവേണ്ട സാധനം ആണ്. സുരാജേട്ടൻ 🔥
  • ഈ അടുത്ത കാലത്ത് ഒന്നും ഇങ്ങനെ ചിരിച്ചിട്ടില്ല, എന്റമ്മോ
  • Ee അടുത്ത കാലത്ത് ഇത്രേം ചിരിച്ചിട്ടില്ല 🤣🤣🤣🤣🤣അടിപൊളി
  • Heaven, ജനഗനമന മൂവിസ് കണ്ടശേഷം സുരാജിന്റെ ഈ പുതിയ skit കാണുന്നു..
  • എന്റമ്മോ... ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣
  • @Akshay-vm3to
    ബല്ലാത്ത ജാതി അഭിനയം തന്നെ കാട്ടുറുമ്പിന് 🐜🐜🐜 റിയലിസ്റ്റിക്, ജീവിക്കുകയായിരുന്നു 👏🏻👏🏻
  • @shibuchef
    സൂപ്പർ... കിങ്.. ചിരിച്ചു മടുത്തു 💞💞
  • 😄😄😄😄😄😄😄😄വല്ലാത്ത ഒരു കോമഡി യായി പോയി. സുരാജ് ഏട്ടൻ തകർത്തു ♥️♥️♥️♥️