ജനാധിപത്യത്തിന്റെ വിലാപഗീതം

Published 2024-03-01

All Comments (21)
  • ജോർജ് കാലാവേ മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മനസ്സിനുടമയാണങ്ങ് നന്ദി ഉചിതം ജനാധിപത്യത്തിന്റെ വിരോധാഭാസം
  • @jacobsylas-fq3kg
    Very Very dangerous trouble in British democracy....attention lovely British people's....
  • യൂറോപ്പിന്റെ നിലവിലെ സ്ഥിതി മതമുക്ത യൂറോപ്പും സ്വതന്ത്ര ചിന്തകരുമാണ് സ്വവർഗ വിവാഹം വരെ അനുവദിച്ചിരിക്കുന്നു ദൈവ വിരുദ്ധമായ മറ്റു നിരവധി കാര്യങ്ങളുണ്ട്
  • ഇപ്പോൾ ഗാസക്ക് അനുകൂലമായി അദ്ദേഹം പറഞ്ഞു അതാണ്‌പ്രശ്നം ജോർജ് കാലാവേ അങ്ങ് നീതിക്കുവേണ്ടി ശബ്ദിച്ചുകൊണ്ടേയിരിക്കണം മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മനസ്സിനുടമയാണങ്ങ്
  • നിരപരാധികളും നിരാലമ്പരുമായ പാലസ്തീൻ ജനങ്ങളെ ലോകജനത അനുകൂലിക്കുന്നതിൽ നിങ്ങൾക്കെന്തെങ്കിലും അഭിപ്രായവിത്യാസമുണ്ടോ ഇപ്പോൾ ഗാസക്ക്‌ അനുകൂലമായി അദ്ദേഹം പറഞ്ഞു അതാണ്‌പ്രശ്നം ജോർജ് കാലാവേ മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മനസ്സിന്റെ ഉടമയാണങ്ങ് നന്ദി
  • ചരിത്രത്തെ മറന്നുകൊണ്ട് ഒരു കാലത്ത് ക്രൂരതയുടെ പര്യായമായിരുന്ന ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും കൊണ്ടുനടക്കുന്ന
  • സ്വന്തം ജനാധിപത്യത്തെ വിലമതിക്കുന്നവർ മറ്റു രാജ്യങ്ങളിലെ മനുഷ്യാവാകാശത്തെയും വിലമതിക്കണം
  • ഒരു കാര്യം മനസിലായി താങ്കളുടെ നിരീക്ഷണത്തിൽ ചരിത്രം മറന്നുകൊണ്ടുള്ള നിരവധി വൈരുധ്യങ്ങളുണ്ട്
  • നിങ്ങൾ മാത്രമല്ല ഞങ്ങളും ലോകത്തിലെ കഴിഞ്ഞതും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സമകാലിക വിഷയങ്ങളും നിരീക്ഷിക്കുന്നവരാണ്
  • മറ്റുള്ളവർക്ക് സമാധാനം കൊടുക്കാത്തവർക്കു ദൈവം എങ്ങനെ സമാധാനം കൊടുക്കും
  • ആട്ടിൻ തോലണിഞ്ഞ ബ്രിട്ടനെ പോലൊരു രാജ്യത്തെ വെള്ളപൂശി നല്ല ഇടയനാക്കിയ താങ്കളുടെ ശുഷ്‌കാന്തിയെ അഭിനന്ദിക്കുന്നു ഇത് യാദൃച്ചികമല്ല വളരെ മനോഹരം
  • Kohinnoor കടത്തികൊണ്ടുപോയി കിരീടം ധരിക്കുന്ന ശുനകന്മ്മാർ
  • @mrtonymr432
    കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും
  • എത്ര വസ്തുനിഷ്ടമായും ഭീഷണി ഉപയോഗിക്കാതെയും കാര്യങ്ങൾ പറയുന്നു 👍👍👍ഇംഗ്ലണ്ടിൽ മാത്രമല്ല ലോകത്തിന്റെ മുഴുവൻ സമാധാനവും സോയിര്യജീവിതവും ഇല്ലാതാക്കുന്നവർ 😢😢പൈസചികമായ മത വൈരത്തിന്റെ തിമിരം ബാധിച്ചവർ 😔കഷ്ടം
  • വാക്കുകളിൽ ഇറകൾക്കൊപ്പമാണെന്ന് തോന്നുമെങ്കിലും യഥാർത്ഥ നിലപാട് വേട്ടക്കാർക്ക് വേണ്ടിയാണന്ന്‌ തോന്നുന്നു സത്യത്തിൽ താങ്കൾ ആരാണ്?