ആദ്യത്തെ കൊച്ചിനോ എനിക്കിതൊന്നും വാങ്ങിച്ചു കൊടുക്കാൻ പറ്റിയില്ല...😂😂

2,257,452
0
Published 2023-03-02

All Comments (21)
  • @varshasam620
    രാജു ഏട്ടാ, അഭിനയത്തേക്കാൾ നന്നായി നിങ്ങൾ സംവിധാനം ചെയ്യുന്നുണ്ട്.
  • @sameers3581
    മോഹൻലാൽ ആണ് ഈ പടത്തിൻ്റെ ജീവൻ. പുള്ളി ഉള്ളത് കൊണ്ടാണ് ഈ പടം രസം ആകുന്നത്. അല്ലങ്കിൽ ഒരു നോർമൽ പടം.
  • ലാൽ സാറും, മമ്മൂട്ടി സാറും അഭിനയിക്കുന്ന ചിത്രങ്ങളിൽ ,, സൂര്യൻ ഉദിച്ചു ഉയരുന്ന പോലെയാണ് സിനിമ പോകുന്നത്,, ആ ഉദയത്തിൽ ബാക്കി എല്ലാ അഭിനേതാക്കളും പ്രകാശിക്കും, സിനിമ തന്നെ ഒരു പ്രകാശ വലയത്തിൽ ആവും , god bless be blessed
  • @arifzain6844
    Lallettante mass cinemakalekkal enikishtam ithupole ulla movies anu. Prathyekichu old movies. Kure comedy okke ayi..
  • @abdulashraf156
    പ്രിത്വിരാജ് എന്ന സംവിധായകനെ ഭയങ്കര ഇഷ്ടം ആണ്
  • Aaa irikkatte😄😄😅😅🤣🤣 lalettan❤️❤️really enjoy movie
  • @user-ib2de1mc6l
    കൊറച്ച് പ്രായം ചെന്ന മകന് ഉള്ളപ്പോ പെഗ്നെടായ family അതാണ് ബ്രോ story apo prthi ok aanu😊
  • Murungakka ella athu vendam .....Bhagyaraj Style ....Love from TN lalettan 🥰
  • Love this scene when the heroin says this is life in me, it's beautiful.
  • നിന്റെ കാശ് കിട്ടിട്ടു വേണ്ടേ. ഞാൻ ആഗ്രഹിക്കുന്ന ഒരു ഡയലോഗ്