PALM FRUIT SARBATH | TENDER PALM FRUIT DRINK | Our Village Traditional Healthy Drink

4,024,207
0
Published 2021-01-13
Today we prepared a very tasty and healthy palm fruit juice. And we also add some more refreshing ingredients along with palm fruit like lemon, mint and ect. Having this delicious juice will help us to cool the body. Check it out here for the refreshing secret.

All Comments (21)
  • @gpnayar
    ഫിറോസ് ആഹാരസാധനങ്ങൾ ഉണ്ടാക്കുന്നത് ഓർഫനേജിലെ കുട്ടികൾക്കും കൂടി വേണ്ടിയാണെന്നാണ് മനസ്സിലാക്കേണ്ടത്. നല്ല മനസ്സ്. 🙏🥰
  • @zaykegaming
    എന്നും ഫിറോസിക്ക ഇസ്‌തം 🌝🔥
  • ഇക്ക നിങ്ങളുടെ ക്യാമറാമാൻ ആരാണ് ആരായാലും ഒന്ൻ പുലി ആണ് സൂപ്പർ ലൈക്
  • @AbdulRauf-xq5up
    എല്ലാം തമിഴ് വില്ലേജ് ഫുഡ്‌ ന്റെ മലയാളം വേർഷൻ🔥, ഫിറോസ്ക പൊളി 🤩... ആ ഓർഫനേജ്, ആ മനസ്സ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്
  • @nasilnaz9396
    പാലക്കാടിന്റെ ചൂട് മാറ്റാൻ ദൈവം മനുഷ്യർക് പ്രേത്യേകം അനുഗ്രഹിച്ചു നൽകിയ സാദനം 💯💯🤗
  • @shakeereyyala
    തൊണ്ട്‌ കൊണ്ട്‌ വണ്ടി ഉണ്ടാക്കിയത്‌ വേറെ ലെവൽ 😁
  • @shukoor9349
    ഇളനൻ എന്ന പേരല്ലാതെ നൊങ്കു എന്ന് കേട്ടിട്ടുള്ളവർ വരീം കുത്തിരിക്കീം 💖ഫിറോസിക്ക പോളിയാണ് 💖💖
  • @a.m.a.l.13
    പാലക്കാടിന് അഹങ്കരിക്കാൻ ഉള്ള രണ്ടു സംഭവങ്ങൾ.... കരിമ്പനയും🌴...ഫിറോസ് ഇക്കയും🔥💪
  • പന നോങ്ക് കഴിച്ചിട്ട് കുറെ കാലമായി ഇപ്പോ ഇതൊന്നും കാണാൻ കിട്ടുന്നില്ല! ചൂട് വെയിലത് ഇതു കഴിക്കുമ്പോൾ ഉള്ള ഫീൽ 😋😋
  • @shaijal1375
    ഈ സംഭവം ഭയങ്കര taste ആണ് എത്ര കഴിച്ചാലും മടുക്കൂല😍😋😋
  • @SuNiL-mt1du
    ലാസ്റ്റ് വണ്ടി ഉണ്ടാകുന്ന സീൻ മറക്കാൻ പറ്റില്ല നമ്മ പാലക്കാട്‌ കാർക്ക് 😊😊
  • @being_bonafide
    He live as He no one like him , Big RESPECT and PROUD AS A PALAKKADAN❤️
  • കണ്ണിന് കുളിർമ നൽകുന്ന ഇതു പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
  • @sharafiyapk4494
    ഇതൊന്നും ഉണ്ടാക്കി നോക്കാൻ പറ്റിയില്ലെങ്കിലും കണ്ടിരിക്കാൻ നല്ല രസാണ് ☺️🥰
  • @salamxavi2240
    ആ വണ്ടി ഇറക്കിയത് കലക്കി... 😂 നൊസ്റ്റാൾജിയ ..... പിന്നേ... നൊങ്ക്.... 👌😋
  • @ananthuvnair731
    ഈ ഒരു സാധനം കുറെ കാലമായി കഴിക്കണം എന്ന് ആഗ്രഹിക്കുന്നു ഇതു വരെ നടന്നില്ല
  • @MYWORLDSUB
    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️💕❤️
  • @sureshm.k1091
    ആ ഓർഫാനെജിലെ അന്തേവാസികളുടെ സ്നേഹവും പ്രാർത്ഥനയും എന്നും നിങ്ങളോടൊപ്പം ഉണ്ടാവും ഫിറോസ് ഇക്ക.. ❤️❤️❤️❤️
  • @vahabvahu2078
    ഏതൊരു വീഡിയോ ആയാലും അവിടുത്തെ പ്രകൃതിയാണ് നിങ്ങളുടെ യൂട്യൂബിൽ പ്രത്യേകത പിന്നെ നിങ്ങൾ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ✌️
  • @JoJo-mk3vs
    മനസിനെ കുളിർപ്പിക്കുന്ന വീഡിയോ. ചെറുപ്പത്തിൽ ഞങ്ങളെല്ലാം ഉന്തിക്കൊണ്ട് നടന്നിരുന്ന വണ്ടി കാണിച്ചു തന്ന ഇക്കയ്ക്ക് നന്ദി.