#LegacyEvents ഡിവോഴ്സ്സിനായി കോടതിയിൽ എത്തിയ ദമ്പതികൾ ടോക് ടോക്കിലൂടെ ഒന്നായി

3,242,830
0
Published 2023-01-24

All Comments (21)
  • നമ്മുടെ കണാരൻ സാർ, നോക്കി ഇരിക്ക യായിരുന്നു ,,, ഇഷ്ടം
  • @majeedom8855
    എനിക്ക് തോന്നിയ പൊട്ടതരം ആണ് സുഹൃത്തെ ഇത്ര ഭീകരവാദ പ്രസ്ഥാപന നടത്തീട്ടും പത്രക്കാർക്ക് നേരെ കലിപ്പ്
  • @gopalvenu293
    സുരഭി സൂപ്പർ artist ആണ്
  • ഞാനിപ്പഴാ കണ്ടത്. നല്ല സ്കിറ്റ് നന്നായി ആസ്വദിച്ചു ...
  • നാദിയ ❤️ മൊയ്തു🥰 എന്ത് ഭംഗിയാണ്. 🥰🥰 കാണാൻ👀👀
  • ഇതൊക്കെയാണ് സ്ക്രിപ്റ്റ്.... അടിപൊളി....
  • ഈ ചിരിക്കുന്നവർ എല്ലാം ശെരിക്കും ഈ സ്കിറ്റ് കണ്ടിട്ട് തന്നെയാണോ ചിരിക്കുന്നേ....🙄🙄🙄
  • @ABHINA125
    ഇതിൽ highlite ആയി ഞാൻ കണ്ടത് പ്രേഷകർ എല്ലാവരുടെയും മുഖത്തു full happiness ഉണ്ട് അത് പോലെ തന്നെ suport ഉം ❤️🙌🏻
  • ഒന്നും പറയാനില്ല ഒരു രക്ഷയും ഇല്ലാത്ത സ്കിറ്റ് 👌👌👌
  • എല്ലാരും വളരെ നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ എടുത്തു പറയാൻ ഫിഹാർ ഹുസൈൻ ഒരു ഹൈലൈറ്റഡ് Good future 👍🌹❤
  • @SalamArackal
    ഏറെ നാളുകൾക്ക് ശേഷം ഒരു നല്ല സ്കിറ്റ് കണ്ടു. കൊള്ളാം .....
  • But i have a doubt , screenil kanikunna celebrities chirikunnath ee scenes kandit thanne aano? Atho chirikunna scenekual cut cheyth idak idak idunnathano
  • @tanyaj3611
    Cheri ahyakkuvan kaiyilla supper an verry nice 👌
  • @rakahmed1670
    സൂപ്പർ... അഭിനന്ദനങ്ങൾ അറിയിക്കുന്നു...
  • ഈ കാർത്തിക്കിക്കൊക്കെ എന്ത് മനസ്സിലായിട്ട ചിരിക്കണേ.. എപ്പഴോ ചിരിച്ചത് ഇതിൽ കുത്തിക്കേറ്റി
  • @TheHeyree
    ഏം 80 മൂസ്സ സീരിയൽ ഇപ്പോഴും ഈ നടിയുടെ അധരത്തിൽ ശേഷിക്കുന്നു...ഇങൾ ജയിച്ചോളീൻ🤪🤩