K. P. Yohannan | കെ പി യോഹന്നാന്റെ പെടുമരണം മെത്രാന്മാരോട് പറയുന്നത്...! | i2i NEWS

256,984
0
2024-05-12に共有
K. P. Yohannan |
കെ പി യോഹന്നാന്റെ പെടുമരണം മെത്രാന്മാരോട് പറയുന്നത്...! | i2i NEWS

Join this channel to get access to perks:
youtube.com/channel/UC58pbsr1afo8EwuUtVPxqJg/join


© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029VaDq6Lv3rZZdzRyyNR1l
Website: i2inews.in/
Facebook: www.facebook.com/i2inews
Instagram: www.instagram.com/i2inews

------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.php?id=7448
--------------------------------------------------------------------------------
#KPYohannan #GospelforAsia #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport




* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presente

コメント (21)
  • @numanhouse
    എന്തൊക്കെയായാലും യോഹന്നാൻ നമ്മുടെ കേരളക്കാർക്കു ഒരുപാട് ഉപകാരം ചെയ്ത ഒരു മനുഷ്യനാണ് മറ്റു രാജ്യങ്ങളിൽ നിന്നും പൈസ കേരളത്തിൽ കൊണ്ടുവന്നു ഇവിടെ ഇൻവെസ്റ്റ് ചെയ്ത് ഒത്തിരി ആളുകൾക്ക് ജോലിയും ഒരുപാട് ആളുകൾക്ക് ചികിത്സയും ഒരുപാട് കുട്ടികൾക്ക് പഠിക്കാനുള്ള അവസരവും നൽകിയ ഒരു വലിയ മനുഷ്യനാണ് അദ്ദേഹം നമ്മളിൽ നിന്നും ഒന്നും തട്ടിയെടുത്തിട്ടില്ല ഇവിടെ കേരളത്തിൽ ആരെയും കൊന്നിട്ടില്ല അങ്ങനത്തെ ഒരു ക്രിമിനൽ കുറ്റങ്ങളും ഇല്ല കുറച്ച് സാമ്പത്തിക കേസുകൾ ഉണ്ട് അത് സമ്പത്തുള്ള ഏതൊരാളുടെ പേരിലും ചില കേസുകൾ ഉണ്ടാകും ഇതാണ് കേരളക്കാരുടെ നന്ദിയില്ലായ്മ മരിച്ചതിനു ശേഷമെങ്കിലും അദ്ദേഹത്തിന് ഒന്ന് വെറുതെ വിട്ടുകൂടെ
  • മറ്റുള്ളവരെ കുറ്റം വിധിക്കാൻ എല്ലാരും കേമന്മാരാ... സ്വയം വിധിക്കാൻ മനസില്ല
  • ഇത്രയും സമ്പാദിച്ചിട്ട് യോഹാന്നാൻ പിന്നെ പിന്നെ പാടി ലോകം വേണ്ടാ യെനിക്കൊന്നു വേണ്ടായെന്ന്
  • @roypaul03
    എരുമേലി ചെറുവള്ളി എസ്റ്റേറ്റ്മായി ബന്ധപ്പെട്ട മുന്‍പു ഉണ്ടായിട്ടുള്ള രാഷ്ട്രീയ ഇടപെടല്‍ ഇതില്‍ അന്വേഷണ വിധേയമാക്കണം .
  • കുട്ടനാട്ടിൽ ഒരു പാട് താറാവ് കർഷകരുണ്ട് അതത്ര മ്ലേച്ഛമായ ജോലിയാണെന്നുള്ള ധ്വനി താങ്കളുടെ വാക്കുകളിൽ പ്രതിഫലികുന്നരീതിയിൽ.. ഉണ്ടല്ലോ i2i ന്യൂസ്.. ഒന്ന് മാറ്റി പിടി.. ഇതിലും വലിയ കള്ളന്മാർ ജീവിക്കുന്ന ഈ ഭൂമിയിൽ ഇതല്ല ഇതിനപ്പുറവും നടക്കും ഒരു കർഷകനെ അപമാനിക്കരുത് plz
  • താങ്കൾ പറഞ്ഞത് വളരെ ശരിയാണ് '
  • @maryeapen
    മനുഷ്യൻ അവനവന്റെ കുറവുകൾ ആദ്യം കണ്ടുപിടിച്ചു നേര് ആക്കിയ ശേഷം മറ്റുള്ളവരുടെ കുറ്റങ്ങൾ നോക്കാൻ പോയ പോരെ?
  • കഷ്ട്ടം,,, എല്ലാവർക്കും മനസ്സിൽ ആക്കിയാൽ കൊള്ളാം
  • @sajumonful
    ആയിരക്കണക്കിന്. ആളുകൾക്ക് ജീവിത മാർഗം കൊടുത്ത യോഹന്നാൻ...ആദരാഞ്ജലികൾ
  • പുരോഹിതൻ മാർ ആണ് യേശുവിനെ ക്രൂശിച്ചത്
  • എത്രകോടിഉണ്ടെങ്കി ലും അവസാനം നല്ലൊരു മരണംപോലുംകിട്ടാത്അവസാനംഒന്നുംഇല്ലാത്തവനെപ്പോലെ മടക്കം. എല്ലാവരും ഇതോർത്ത്ജീവിച്ച്ചൽ നല്ലത്.
  • സത്യം.... നിങ്ങൾ... തുറന്നു പറയുന്നു... ഇനിയുള്ള വർ എങ്കിലും... ഇതു കേൾക്കട്ടെ...
  • അയാൾ ഒരു താറാവ് കർഷകന്റെ മകനായി ജനിച്ചു, അതിൽ സമൂഹം എന്തു കുറവാണു കാണുന്നത്. ഒരു കുലപാതകിയുടെ മകനായാൽപോലും ഇവിടെ ആൾകാർക്ക് കുഴപ്പമില്ല,അയാളെ എന്തിനാണ് താറാവ് യോഹനാൻ എന്ന് വിളിക്കുന്നത്. അയാൾ ചെറുപ്രായത്തിൽ തന്നെ ഗോസ്പൽ ടീമിൽ ചേർന്ന് തീയോളജി പഠിക്കാൻ അമേരിക്കയിൽ പോയി. ഇത് മലയാളീടെ അസൂയ എന്ന മരുന്നില്ല രോഗത്തിന്റെ ലക്ഷണമാണ്. ഇന്ന് ഇന്ത്യയിൽ ഉള്ള മിക്കവാറും സമ്പന്നർ എല്ലാം തന്നെ വളരെ താഴെ നിന്നും വന്നവർ ആണ്. അവരെ ആരും ഇങ്ങനെ പറയുന്നില്ലലോ.
  • @sabump4941
    അത്യം നല്ല ദൈവദാസൻ ആയിരുന്നു പിന്നെ സാത്താന് അടിമയായി നൈയ്റ്റിയിട്ട് എന്തോ വിക്റ്‌തം
  • ഈ അനിയൻകുഞ്ഞിന്റെ ജീവിതം കൊണ്ട് എത്ര പേർക്ക് നന്മ ഉണ്ടായി. നമ്മൾ സ്വയം പരിഹാസ്യർ ആകരുത്.
  • @jomat1
    ❤❤ഈയിടെ ഞാൻ കേട്ട ഏറ്റവും നല്ല ഭക്തിനിർഭരവും ആത്മീയവുമായ സന്ദേശങ്ങളിൽ ഒന്ന്. അതിൻ്റെ ഉള്ളടക്കം അർഹിക്കുന്ന എല്ലാ തീക്ഷ്ണതയോടും തീവ്രതയോടും കൂടി പറഞ്ഞു. അതും ഒരു പുരോഹിതനിൽ നിന്നല്ല, ഒരു സാധാരണക്കാരനിൽ നിന്ന്. സദൃശവാക്യങ്ങൾ 9:10-ൽ പരാമർശിച്ചിരിക്കുന്നതുപോലെ, "യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു." ഈ സാധാരണക്കാരൻ അനുഗ്രഹീതനാണ്, ഈ സന്ദേശം ഒരു ശക്തമായ ഓർമ്മപ്പെടുത്തലായി, ഒരു വ്യക്തമായ മുന്നറിയിപ്പായി വർത്തിക്കട്ടെ. ജാഗ്രത പാലിക്കുക, ജീവിക്കുന്ന ദൈവത്തെ ഭയപ്പെടുക, പരിശുദ്ധാത്മാവിനാൽ ജ്ഞാനം പ്രാപിച്ച് പ്രബുദ്ധരാവുക.
  • @Jkp601
    എവിടുന്ന് കിട്ടി ഈ ദേഹത്തെ? ബൈബിൾ വായിച്ച് പഠി ക്ക്.
  • നീ വിധിക്കുന്ന വിധിയാൽ നിന്നെയും വിധിക്കപ്പെടും. എന്ന് എല്ലാവരും ഓർത്തുകൊള്ളുക
  • ദൈവം നീതിമാൻ ആണ് എന്ന് ഒന്നുകൂടെ തെളിയിച്ചു
  • നമുക്ക് നാമേ പണിവതു നാകം നരകവുമതു പോലെ...