കേൾവി കുറവ് എങ്ങനെ പരിഹരിക്കാം? | Common reasons for hear loss

4,003
0
Published 2022-07-25
കേൾവി കുറവ് ഉണ്ടാകാനുള്ള പ്രധാനകാരങ്ങളും അതിനുള്ള ചികിത്സകളും . ഇതേക്കുറിച്ചു കിംസ് ഹെൽത്ത് ഹോസ്പിറ്റലായിലെ ഡോക്ടർ സജീവ് കൃഷ്ണൻ വിശദീകരിക്കുന്നു.

Dr. Sajeev Krishnan
ENT specialist
KIMS HEALTH, Attingal
Trivandrum.

All Comments (6)
  • @grandvideo5050
    Doctor സർ എൻ്റെ വയസ്സ് 40 എൻ്റെ ഒരു ചെവി യുടെ കേൾവി 30ഉംമറ്റേ ചെവിയുടെ കേൾവി 70 ആണ് doctor റെ കണ്ടൂ ct സ്കാൻ എടുത്തു അതിൽ കുഴാപ്പം ഇല്ല നെരബി എൻ്റെ ബ്ലോക് എന്ന് പറഞ്ഞു ഇത് കൊണ്ട് മുക്കിൽ dinode ഉണ്ട്. ഇത് മാറ്റാൻ.പറ്റുമോ doctor
  • ഹലോ ഡോക്ടർ എൻറെ ഫ്രണ്ട് ചെവിയും ചെവി ടെസ്റ്റ് എനിക്ക് എന്തെങ്കിലും പരിഹാരം കാണാൻ കഴിയുമോ എങ്ങനെയാണ് ബന്ധപ്പെടാൻ നമ്പർ
  • @arunkk9665
    എല്ലാ സൗണ്ടും കേൾക്കാം.. പക്ഷെ സംസാരിക്കുമ്പോൾ words മനസ്സിലാക്കാൻ കഴിയുന്നില്ല.. ഇത് ഏത് തരം പ്രശ്നം ആണ്