നിർമലയിലെ പള്ളി: മുതലെടുപ്പോ, കാപട്യമോ? | #arifhussain #islamicspeech

Published 2024-07-29
നിർമല കോളേജിലെ നിസ്കാരം സംബന്ധിച്ചുള്ള വിവാദം പുതിയ തലത്തിൽ എത്തിയപ്പോൾ...
ഇപ്പൊ വാദം രണ്ടാണ്...
ഖേദം പ്രകടിപ്പിച്ചില്ലേ...
പിന്നെയും എന്തിനു മുതലെടുപ്പ്...?

ആണോ?

അങ്ങനെ ആണോ കാര്യങ്ങൾ....?

അല്ല...

വിശദമായി ലൈവിൽ...


SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-Exmuslim-Store
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link/
-------------------------
JOIN THIS CHANNEL: youtube.com/channel/UCCkEVXPH6u0lViQZvXKHGCA/join
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker

All Comments (21)
  • My earnest request to the good believers and followers of Islam.. This is the man who is doing his effort singlehandedly trying to save islam from the clutches of radical jihadi muslim who are a minority and potential jihadis who at any time cane be dangerous.. Rally behind Arif to shun out terrorism from islam and to have a peaceful living with others hindus and christians as true brethren.. my salute to Arif bhai
  • @manikantannairb
    ഇതൊരു ടെസ്റ്റ് ഡോസ് ആയിരിക്കാം വിജയിച്ചാൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും കോളേജുകളിലും വ്യാപിപ്പിക്കാനുള്ള ആസൂത്രീത നീക്കം സംഭവം പൊളിഞ്ഞു പോയ്
  • @hejo_kallarakkal
    തീവ്ര നിലപാട് ഉള്ളവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കോളേജ് മാനേജമെന്റിന് അഭിവാദ്യങ്ങൾ❤
  • ലോകം മുഴുവൻ ഉള്ള ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങൾ ഔദ്യോഗികമായി ശരീയത്തു ഫോളോ ചെയ്യുന്ന ഇസ്ലാമിക രാജ്യങ്ങൾ ആയി തന്നെ തുടരണം പച്ചെങ്കിൽ യൂറോപ്പും അമേരിക്കയും ഇന്ത്യയും ഉൾപ്പെടെ ഞമ്മള് ന്യുനപക്ഷമായ രാജ്യങ്ങൾ എല്ലാം സെക്കുലർ ആയും പോകണം, എപ്പോ വരെ? ഞമ്മള് ഭൂരിപക്ഷം ആകുന്ന വരെ! ആയി കഴിഞ്ഞാൽ ഈ രാജ്യങ്ങളെ എല്ലാം ഞമ്മള് ഇസ്ലാമിക നിയമത്തിനു കീഴിൽ കൊണ്ട് വരും എന്നാണ് ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും ഉള്ള വിഷം കൂടിയതും കുറഞ്ഞതുമായ മുറിയൻസ് പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്... ഈ സംഭവത്തിൽ തന്നെ കൂട്ടത്തിൽ ഒരു ജിഹാദിമകൻ വിളിച്ചു കൂവിയത് കേട്ടില്ലേ ഞങ്ങൾ ഇപ്പോൾ ഭൂരിപക്ഷം ആണല്ലോ എന്ന്!!!ഇനിയും ബോധം വെക്കാത്ത കാഫിർ മതക്കാരോട് മ്മക്ക് ഒന്നും പറയാനില്ല 🙏🙏
  • @francisjohn6069
    പ്രിയ ആരിഫ് സർ . താങ്കളുടെ കഠിന അദ്യാനം ഏറെ ഫലം കാണുന്നതിൽ വളരെയേറെ സന്തോഷം. ധൈര്യപൂർവ്വം മുന്നേറുക. അനേകർക്ക് അത് പ്രചോദനം നൽകുന്നതിൽ അഭിമാനിക്കുന്നു.❤️❤️❤️🙏👍
  • @stalinrajindian
    ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അഡ്മിഷൻ സമയത്ത് ശ്രദ്ധിക്കണം. ഒരു ചെറിയ കനൽ വീണാൽ കേരളം പൊട്ടിത്തെറിക്കാൻ ഇരിക്കുകയാണ്. പിഎഫ്ഐ എന്ന് പറയുന്ന ഭീകര സംഘടനയെ മാത്രമാണ് സർക്കാർ ബാൻ ചെയ്തിട്ടുള്ളത്. പിഎഫ്ഐയുടെ യോഗങ്ങളിൽ പങ്കെടുത്തവർ കേരളത്തിൽ തന്നെ ഇപ്പോഴും ഉണ്ട്. പിഎഫ്ഐ എന്ന് പറയുന്ന ഭീകര സംഘടനയെ പോലെ ഈ മതവും ഒരു ദിവസം ഇന്ത്യയിൽ നിന്ന് എടുത്തു പുറന്തള്ളപ്പെടും. പാശ്ചാത്യ രാജ്യങ്ങളിൽ അവർ തുടങ്ങിക്കഴിഞ്ഞു.
  • നിങ്ങളാണ് ശരി എന്ന് 1000% കാലം തെളിയിക്കുന്നു
  • @Savi3_1
    നമ്മളും ക്രിസ്ത്യാനികളും മുസ്ലിം പെൺകുട്ടികൾക്ക് പള്ളിയിൽ കേറാൻ അവസരം കൊടുക്കാൻ ശബരി മല മോഡൽ ഒരു മനുഷ്യ ചങ്ങല തീർക്കണം. എന്നിട്ട് ഈ നവോത്ഥാനത്തിൻ്റെ മുക്രിയാസിനെ വിളിക്കണം, msf ne വിളിക്കണം. എന്നിട്ട് നമ്മൾ che Guevera photo വെക്കണം.
  • @ABM257
    മതവും നിസ്കാരവും ആണ് നിങ്ങൾക്ക് പ്രധാനമെങ്കിൽ എന്തിനാണ് സ്കൂളിലും കോളേജിലും വരുന്നത് മദ്രസ്സാ പഠനവും നടത്തി വീട്ടിലിരുന്ന് നിസ്കരിച്ചാൽ പോരെ കുട്ടികളെ
  • @HamsaMulanthala
    ആ ആരിഫ് ഹുസൈൻ ആധികാരികമായി എന്ത് വിമർശിക്കുമ്പോഴും അത് വളരെ അലങ്കാരികമായും രസകരമായിയും ആണ് എനിക്ക് തോന്നുന്നത്
  • @veeveejj
    മുസ്ലിം സ്ത്രീകൾക്ക് മോസ്കിൽ കയറാൻ പറ്റില്ല എന്ന് ഇപ്പോഴാണ് അറിയുന്നത്. ഇത് എല്ലവരെയും അറിയിച്ചതിനു നന്ദി. താത്തമാരെ തട്ടം ഇട്ട സകല കാക്കാത്തി കളെ നിങ്ങൾക്ക് പൂർണ പിന്തുണ അങ്ങനെ വിട്ടാൽ ശരിആകില്ല മോസ്‌ക് പ്രേവശന സമരം നിങൾ നടത്തണം.
  • SFI പെട്ടു വളിക്കു വിളികേട്ടാൽ ഇങ്ങനെയിരിക്കും.
  • @artery5929
    ചെയ്ത പണി പാളിയത് കൊണ്ട് ക്ഷമ പറഞ്ഞ് രക്ഷ പെട്ടു . അത്ര തന്നെ . ഇനി പുതിയ ഐറ്റവുമായി വരും .
  • അഭിനന്ദനം! ഇന്ത്യൻ മുസ്ലിം ലോകത്തിന് മാതൃകയാവുന്ന കാലം വിദൂരമല്ല ! ജയ് ഹിന്ദ്🙏
  • @jojijoseph6485
    ബിജെപിക്കു ഒരു സീറ്റു കിട്ടിയതിന്റെ എഫക്ട്. ഇല്ലങ്കിൽ പിന്മാറില്ലായിരുന്നു
  • @jojijoseph6485
    15:42 മാപ്പുപറയാൻ ഒരു പ്രത്യേക കാരണം ബിജെപിക്ക് ഒരു സീറ്റ്‌ കിട്ടി എന്നുള്ളതാണ്. കമ്മ്യൂണിസ്റ്റും, കാക്കന്മാരും അല്പം ഭയന്നിട്ടുണ്ട്
  • @BharathLove24
    ഫസൽ കാരാട്ട് രാജ്യ സ്‌നേഹിയാണ്, സത്യസന്ധമായി വിഷയങ്ങൾ അവതരിപ്പിക്കുന്ന വ്യക്തി
  • Janam TV debate ൽ താങ്കൾ പറഞ്ഞത് കേട്ടു , അക്ഷരംപ്രതി സത്യമായ കാര്യങ്ങൾ തന്നെ👍🙏 ഒരു മതവും വിമർശനാതീതമല്ല😊🙏🙏
  • @LAFRESH-wt3dk
    താങ്ങൾ കാണിക്കുന്ന ആർജവം ന്യൂസ്‌ കാർ കാണിക്കുന്നില്ല നിങ്ങൾ ചെയുന്നത് കൊണ്ട് സാധാരണ മനുഷ്യൻമാർക്ക് കഴിഞ്ഞു അത് തന്നെ ആണ് നിങ്ങളുടെ വിജയം
  • @user-ys9kz1xt3e
    ഒരു വർഷത്തിന് ഇപ്പുറം മലബാർ മേഖലയിൽ ഉള്ളക്രിസ്ത്യൻ മാനേജ്മെന്റ് കോളേജിൽ ഹിജാബ് ധരിച്ചു കൊണ്ട് എന്തോ പ്രോഗ്രാമിന് പ്രിൻസിപ്പ്പിൽ അച്ചൻ ആവശ്യപ്പെട്ടതിന്റെ പേരിൽ ആ അച്ഛനെ തടഞ്ഞു വച്ചു അച്ഛനോട് കാണിച്ച ക്രൂരത ഇതോടു ചേർത്ത് വച്ചു ചിന്തിച്ചാൽ......