ഒരുപാട് പേരുടെ ആവശ്യപ്രകാരം ആണ് ഈ വിഡിയോ | Home Movie Scene | Naslen

4,737,868
0
Published 2022-05-18
Home is an Indian Malayalam-language comedy drama film directed and written by Rojin Thomas. The film stars Indrans and Sreenath Bhasi in the lead roles.

Directed by : Rojin Thomas
Written by : Rojin Thomas
Story by : Rojin Thomas
Produced by : Vijay Babu
Cinematography : Neil D'Cunha
Edited by : Prejish Prakash
Music by : Rahul Subrahmanian
Starring : Indrans, Manju Pillai, Sreenath Bhasi, Naslen K. Gafoor, Kainakary, Thankaraj, Johny Antony

#Home #HomeMovie #SreenathBhasi

Subscribe Us : goo.gl/tLSc64
Like Us On Facebook : goo.gl/GZpaf3

Digital Partner : Avenir Technology

|| ANTI-PIRACY WARNING ||

This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

All Comments (21)
  • @rabeeburu5819
    Naslinde ഓരോ ഡയലോഗും എന്താ രസം കേൾക്കാൻ 🤭😜 അവന്ടെ സംസാരം വേറെ ലെവൽ ആണു
  • @justahuman3759
    എന്തോ ഭയങ്കര ഇഷ്ടം ആണ് ഈ കൊച്ചനെ... നെസ്ലിൻ ഉള്ള സിനിമ ഒന്ന് പോലും വിടാണ്ട് കാണാറുണ്ട്
  • @shijithpk3292
    "ഭയങ്കര സിനിമ "Home". എന്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട സിനിമ. അഭിനയം അല്ല ജീവിച്ചു താരങ്ങൾ.
  • ഒളിവിലിരുന്ന് പോലും പ്രേക്ഷകരുടെ ആവശ്യപ്രകാരം ഈ വീഡിയോ അപ്‌ലോഡ് ചെയ്ത വിജയ് ബാബു അണ്ണന്റെ മനസ്സ് ആരും കാണാതെ പോകരുത്.... 😁😁😁
  • പ്രിയങ്കരനായ ഈ പയ്യൻ മലയാള സിനിമയുടെ പ്രധാന ആകർഷക മുഖം തന്നെയായി കൂടെന്നില്ല. അഭിനയിക്കാതെ എത്ര കൂളായി ബീഹെവ് ചെയ്യുന്നു.അതിശയപ്പെടുത്തുന്ന ഭാവങ്ങൾ കഥാ സന്ദർഭം അനുസരിച്ച് മാറിമറിയുമ്പോൾ കൂടെ അനായാസമായ ഡയലോഗ് ഡെലിവറിയും. വേറിട്ട സ്വരം. വേറിട്ട അവതരണം. ഒരു പാട് പ്രതീക്ഷനൽകുന്നുണ്ട്.ശ്രീ റഹ്മാൻ ഇത് പോലെ തീരെ ചെറുപ്പത്തിൽ തന്നെ അവസരം കിട്ടിയെങ്കിലും വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല.വന്ന കാലത്ത് പ്രേക്ഷകർ രണ്ട് കൈകളും നീട്ടി സ്വീകരിച്ചെങ്കിലും സ്വന്തം സ്വരം പോലുമില്ലാതെ, വെറുതെ മരം ചുറ്റി കളിച്ച് സ്വന്തം കരിയർ തന്നെ സ്പോയില് ചെയ്തു. അദ്ദേഹം അഭിനയം ശരിയായി പഠിച്ചു തുടങ്ങുന്നത് തന്നെ അടുത്ത കാലത്താണ്. ശ്രീനാഥ്‌ ഭാസി, ഷാൻ നിഗം, മാത്യു തോമസ് ഇവരൊക്കെ മലയാള സിനിമയുടെ നല്ല വാഗ്ദാനങ്ങൾ ആണെങ്കിൽ കൂടി ഈ പയ്യൻ ഇവിടെ ദേശീയ പുരസ്‌കാരങ്ങൾ വരെ നേടി തരാൻ സാധ്യതയുണ്ട്. അഭിനന്ദനങ്ങൾ.... ❤
  • മനോഹരമായ ഈ സിനിമ 65 വയസ്സു പ്രായമുള്ള എനിക്കു വളരെ ഇഷ്ടപ്പെട്ടു, ഒലിവു, കുട്ടി അമ്മ, ഇളയ മകൻ+സൂപ്പർ, ഇതു ഒരു ജനപ്രിയ സിനിമ,,
  • കുട്ടിയമ്മയുടെ അഭിനയം കാണുമ്പോൾ എന്റെ ഉമ്മാനെ ഓർമ്മവരും അതുപോലെ ഒരു മാറ്റവുമില്ല ❤❤
  • നീ വേറെ ലെവലാടാ കൊച്ചനെ😊😁
  • @bindu6558
    നെസ്ലിനെ എനിക്ക് വളരെ ഇഷ്ടാ, നാച്ചുറൽ ആക്ടിങ്, നല്ല ചിരി ❤❤❤
  • @Kennyg62464
    എന്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട സിനിമ. അഭിനയം അല്ല ജീവിച്ചു താരങ്ങൾ.....അഭിനയിക്കുകയല്ല ജീവിക്കുകയാണ് 🥰👌
  • @SidhiquDubai
    യൂത്തിൽ ഏറ്റവും ഇഷ്ടവും കഴിവും ഉള്ള താരം ❤️❤️❤️
  • @renjithpr1170
    നസ്ളീൻ മിടുക്കൻ, ഭാഗ്യവാൻ
  • @cpt4786
    Realistic film with realistic actors, superb team❤️💫 Especially indrans sir🥰
  • @Mitzvibe
    ഇന്ദ്രൻസ് ചേട്ടൻ & മഞ്ജു ചേച്ചി 🥰🥰