400 സീറ്റ് നേടുന്ന ഫോർമുല അമിത്ഷാ വ്യക്തമാക്കുമ്പോൾ l lok sabha election 2024 Amit Shah

282,855
0
Published 2024-05-12

All Comments (21)
  • പിണറായി ടൂർ കഴിഞ്ഞു വരുമ്പോളേക്കും മരപ്പട്ടി ചിഹ്നത്തിൽ പുതിയ കൊടി അടിക്കേണ്ടി വരും
  • @rockey4017
    കള്ള്കുടിച്ച് ബോധമില്ലാത്തവന്‍മാരുടെ വേയിസ് ഇട്ട് വിലയിരുത്താന്‍ ഷാജന്‍ തരംതാണു 😅
  • ഇതുപോലെയുള്ള കെഴങ്ങന്മാരെയും കൊണ്ട് 4ആം തീയതി കഴിഞ്ഞും വരണേ
  • @user-ih4mx5sg8k
    അരവിന്ദ് കേജ്രിവാൾ എന്ന ഫ്രോഡിന്റെ കൂടെ കൂടി കോൺഗ്രസ്‌ സ്വന്തം ശവ കുഴി തോണ്ടി തുടങ്ങി
  • @Indian1992
    ഇനിയൊരു ഇരുപത്തഞ്ച് വർഷത്തേക്ക് ബിജെപി തന്നെ രാജ്യം ഭരിക്കാൻ പോകുന്നത് അക്കാര്യത്തിൽ ഒരു സംശയവും വേണ്ട ❤
  • @arunkumar.7461
    ആര് എന്ത് പറഞ്ഞാലും കേന്ദ്രത്തിൽ ബിജെപി സർക്കാർ 400 നു മുകളിൽ സീറ്റുമായി അധികാരത്തിൽ വരും ❤🙏
  • മറുനാടൻ ഷാജന് നാണമാവില്ലേഇതേപോലെയുള്ള ജന്മങ്ങളുടെ വോയിസ് കേൾപ്പിക്കുവാൻ😢😢😢😢😢
  • @pradeepant8563
    മൂന്നാമതും ' നാലാമതും 'BJP ഭരിക്കും എന്ന് ആരേക്കാളും നന്നായറിയുന്നത് ഷാജനാണ്. ആ തിരിച്ചറിവാണ് സാജൻ്റെ മനോനിലയിൽ കാര്യമായ മാറ്റം വരാൻ കാരണം എത്രയായാലും ആ കറ തീർന്ന ആട്ടിൻതോലണിഞ്ഞ ഷാജനെന്ന കോൺഗ്രസുകാരാ നിങ്ങളെ തിരിച്ചറിയാൻ ഇത് മതി
  • @indusyam3525
    സാജ വേറേ പണിയില്ലേ ഇയാളെ പോലുള്ളവരുടെ ഡയലോഗ് കേൾപിക്കാൻ നാണമില്ലേ
  • @ABM257
    മൂന്നാം നരേന്ദ്ര മോഡി സർക്കാരിന് മുൻകൂർ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു 💖
  • @French1907
    സത്യത്തിൽ രാഹുൽ ഗണ്ടിയെക്കാളും പേടാണ് താനെന്ന് വിവരമുള്ളവർക്കൊക്കെ കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് ബോധ്യമായി..!! ലാൽ സലാം..!!
  • കഴിഞ്ഞ മധ്യപ്രദേശ് അസംബ്ലി ഇലക്ഷന്റെ സർവേ കണ്ട് ചിരിക്കുന്ന ഞാൻ. മനോരമയുടെ കണ്ടെത്തൽ "ബിജെപിയുടെ സീറ്റും വോട്ട് ശതമാനവും കുറയും" എന്നായിരുന്നു. ബ്ലഡി മാമാ മാധ്യമ ഹിജഡകൾ.
  • @citizenkane9222
    "മോദി നേടും, നേടും.....നേടിയിരിക്കും" 😊👍🏼🎉👍🏼😊
  • @sabuchoyi9588
    ഹിന്ദി ബെൽറ്റിന്റെ പൾസ് അറിയാത്ത മലയാളികൾ സ്വപ്നം കാണുന്നു.....
  • നാണമുണ്ടോ മിസ്റ്റർ ഒരു നീരിക്ഷകണേ കൊണ്ടു വന്നേക്കുന്നു ഡി കെ ശിവകുമാർ നല്ല രസമുണ്ട് കേൾക്കാൻ
  • കോടതി ഇടക്കാല ജാമ്യത്തിനു വിട്ട കേജ്രിവാൾ ഏഴ് സീറ്റും നേടും എന്നാണോ പറയുന്നത് ഭയങ്കരാ.😊😊😊
  • @Manoj19793
    BJP എന്തായാലും അടുത്ത തവണ ഇന്ത്യ ഭരിക്കും ❤️
  • Bjp തന്നെ വരും,,, ഇന്ത്യയ്ക്ക് സുരക്ഷിതമായി ഇരിക്കണം എങ്കിൽ ബി.ജെ.പി തന്നെ വരണം
  • സാജനെല്ലാം തമാശ....ഒന്തുപോലെ നിറം മാറന്ന തമാശകളും സാജനും...മാദ്ധ്യമ ദർമം സൂപ്പർ, ഒരു തമാശയായി മാറുന്നു.
  • @krishnadas8353
    വല്ലാത്തൊരു ഗതികേടിൽ ആണല്ലോ മറുനാടൻ..... കഷ്ട്ടം, താങ്കളോട് ഒരു മതിപ്പുണ്ടായിരുന്നു.