ഒരു വസ്ത്രത്തിന്റ കളർ മറ്റൊരു വസ്ത്രത്തിൽ പിടിച്ചാൽ വേഗം അത് കളയാൻ

Published 2021-03-24
Hi friends, ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കു വളരെ ഉപകരപ്രദമായ ഒരു കാര്യമാണ് പറയുന്നത്. ഒരു ഡ്രസ്സിൽവേറെ ഒരു ഡ്രസ്സിന്റെ കളർ പിടിച്ചാൽ അത്‌ കളയാനുള്ള എളുപ്പവഴിയാണ് പറഞ്ഞു തരുന്നത്.

All Comments (21)
  • @Jessy0025
    Hi dear, ഞാൻ ഈ ചാനൽ ആദ്യമായിട്ട് കണ്ടത് ഇന്നലെയാണ്. എൻ്റെ കൈവശം ഒരു ക്രീം colour ഷാൾ (chunni) blue colour പിടിച്ചത് 3 വർഷമായിട്ട് മാറ്റിവച്ചതുണ്ടായിരുന്നു. പല യൂട്യൂബ് വീഡിയോകളും കണ്ട് അതുപോലെ ഒക്കെ ചെയ്തു നോക്കി ഒരു മാറ്റവും ഉണ്ടാകതെ മാറ്റിവെച്ചതായിരുന്നു. എന്നാൽ ഈ വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്തു നോക്കി ഒരു പാട്പോലും ഇല്ലാതെ blue colour മുഴുവനായും പോയി.💯💯👍🏻👍🏻 ഇത്തരം നല്ല അറിവുകൾ share ചെയ്തതിന് Thanks, Thanks a lot 💐
  • വളരെ നന്ദി ഉണ്ട് 👌👌👌👌👍👍👍 Thank you so much നല്ല റിസൾട്ട്‌ കിട്ടി.
  • Namukk ee trick theliv sahitham kaanichu tharan vendi, chechiyude nalla white leggin 3 tahvana manappoorvam chaayam pidippicha nammude chechiyude nalla manassine aarum thanne kaanathe pokaruthe🙏
  • @prasanthaem4171
    ഇത്രയും നല്ലൊരു ഉപകാരപ്രദമായ വീഡിയോ കാണിച്ച് തന്നതിൽ വളരെയേറെ നന്ദി .👏👏👏👏👏🥰🥰
  • @anvarv8277
    കഴിയുന്നത്ര രീതിയിൽ കളർ ഒന്നിച്ച് വെള്ള വസ്ത്രത്തിന്റെ കൂടെ ഇടാതിരിക്കുക പിന്നെ ചൂടുവെള്ളത്തിൽ അധികം നേരം ക്ലോത്തിന് കേടാണ്
  • @Jamsheenanizar
    വളരെ ഉപകാരപ്പെട്ട വീഡിയോ... Thanks.. ❤️
  • Thanks dear 😍 inn childrens day k monde wt dress iron cheyyaneduthapoya colour pidiche kanunne.vegam u tube mamane ashrayichu. Frst vedeo ningaludethayirunnu.ithu pole cheythu noki clr ellam poyi virthiyayi njan happyayi.. Thilappicha patram ulbhagam karapidichupoyi athu kalayan enthenkilum tip parayane 😁once again thanks dear😍
  • @aryamolnr7196
    Thank you sis marannu poya karyam ormippichathinu🥰🥰🥰
  • Njanum chedh nokki chechi.... Really it was a super idea... 💯 working... Tank u so mch❤️
  • @rolex6335
    Chechi ente dressil kalar pidichirunnu ee video kand cheyythitt rediyayi.. Thankyou usfol video 🥰🥰
  • @naslamuneer5227
    Njianum Cheyith noki ❤️ Successful ayi 💯💯 tnkuh so much.......😻🙌
  • @anishabinoy1417
    Ethra thanks paranjalum mathiyavillatto ente molude white uniform ornge colour pidichity mattithu chachide tips anuuu thanku so much chachhiii♥️♥️♥️♥️
  • Chechi ente oru printed crop topill anu color pidichirikkunnath athu maran ithu pole chyitha mathiyo.....topinte color fade avillallo......onn rply thro plzz
  • @jeffyjoychen7103
    Me too tried this and it worked well.. Thankuu soo much… Really happy.. I should definitely do appreciate ur efforts 😍❤️❤️🥰
  • Thank You so much for this video. It really works..lots of ❤❤❤