'അടുക്കള വാതിൽ തുറന്നപ്പോൾ തലയ്ക്കു മുകളിൽ വെള്ളം,കൈയിൽ നിന്ന് മക്കൾ തെറിച്ചു പോയി' Wayanad

802,834
0
Published 2024-07-29

All Comments (21)
  • @indulekhaprince
    ഇന്നലെ വരെ അർജുൻ നു വേണ്ടി കരഞ്ഞു പ്രാർത്ഥിച്ച പലരും ഇന്ന് അതെ പോലെ ഒരു അവസ്ഥയിൽ... ന്തൊരു വിധി ആണ് ദൈവമേ 😢
  • @user-bo5lv3sx3w
    എനിക്ക് ഒരു അപേക്ഷ. വയനാട് ജില്ലയിൽ യെപ്പഴുo ദുരന്ത സേന & ആംബുലൻസ് & ദ്രുത കർമ സേന & ഹെലികോപ്റ്റർ &അത്യാഹിതം സംഭവിക്കുമ്പോ അത്യന്നുതിക സൗകര്യം നിറഞ്ഞ ഹോസ്പിറ്റലിൽ nb : ഒരു മെഡിക്കൽ കോജ് യെങ്കിലും സ്ഥാപിക്കു... കേരള സർക്കാരെ.... മരണപ്പെട്ടു പോയവർക്ക് നിത്യ ശാന്തി നേരുന്നു & ഖബർ സന്തോഷം നിറഞ്ഞതാക്കികൊടുക്കട്ടെ... ഒന്ന് കണ്ണ് തുറക്ക് സർക്കാരെ....
  • മതവും മതവും തമ്മിലടിച്ചു ചാകുന്നു , രാഷ്ട്രീയവും രാഷ്ട്രീയവും തമ്മിലടിച്ചു ചാകുന്നു , മനുഷ്യർ തമ്മിലുള്ള ഭിന്നത രൂക്ഷമായിവർധദ്ധിക്കുന്നു. പ്രകൃതിയും ദൈവവും കണ്ണടക്കുന്നു. ഇത്രേയുള്ളു മനുഷ്യാ ജീവിതം . ഇനിയെങ്കിലും മനുഷ്യർ മനുഷ്യരായി ജീവിക്കാം . ദുരിതം അനുഭവിക്കുന്നവർ സുഖം പ്രാപിക്കട്ടെ . രക്ഷാപ്രവർത്തകരെ സുക്ഷിക്കട്ടെ. ഗവണ്മെന്റ് സംവിധാനങ്ങൾ മുഴുവൻ പ്രവര്‍ത്തിക്കട്ടെ.
  • @STAR-fg6jt
    മുല്ലപ്പെരിയാർ ഡാം എത്രയും പെട്ടെന്ന് De കമ്മീഷൻ ചെയ്ത് സംസ്ഥാനത്തെ രക്ഷിക്കുക....Politics kalikatheee...Kerala media idapedam
  • @Marhaba29.....
    ഈ ഭീകര അവസ്ഥ കേൾക്കുമ്പോ തന്നെ പേടി ആവുന്നു. അപ്പൊ അനുഭവിച്ചവരുടെ മാനസികാവസ്ഥ 😢
  • കേരള ഇപ്പോൾ ലോകത്തിലെ ഭീകര ആയ place ആയി മാറുന്നു ഉണ്ട്. എന്ത്‌ ഏകിലും വരുമ്പോൾ മാത്രം നമ്മൾ careful ആകും. പക്ഷെ നമ്മുടെ നേച്ചർ യിലേക്ക് ഉള്ള മനുഷ്യൻ കുടിയേറ്റം, അത് വഴി ഉള്ള വികസനം എന്ന പേരിൽ ഉണ്ടാകുന്ന കോപ്രായങ്ങൾ കൊണ്ടു നമ്മുടെ പ്രകൃതി യുടെ sideyil നിന്നും തിരിച്ചടി തുടങ്ങി. നമ്മൾ എല്ലാവരും ഒരു പോലെ ചിന്തിച്ചു നമ്മുടെ നേച്ചർ protect ചെയുക. എത്രയും വേഗം മുല്ലപെരിയാർ decommission ചെയുക. നമ്മുടെ നാട് വേണ്ടി എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിയുക. ഇനി എങ്കിലും കേരള ജനത സെൽഫിഷ് ആകരുത്. 🙏🏻🙏🏻🙏🏻🙏🏻🙏🏻
  • @marythomas188
    ജീവനോടെ ഉള്ളവരെ എത്രയും വേഗം രക്ഷിക്കാൻ കഴിണെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
  • As a nurse of the wims hospital ,i requesting you Dayav cheyth aa wardil mediakaar keri iragaruth..avark kurach samathanam kodukkuh
  • മുല്ലപെരിയാർ ഡാമിൽ ദിവസവും 2 ലക്ഷം liter leak ഉണ്ട് എന്ന് തമിഴ്നാട് കോടതിയിൽ കൊടുത്ത കണക്കാണ്. 139.85 അടി ആവുമ്പോൾ. 2014 സുപ്രീംകോർട്ടിൽ കൊടുത്ത കണക്കാണ്. ഇപ്പോൾ 2024 ആയി leak എത്രകണ്ടു കൂടികാണും.
  • @nisudana
    കേരളത്തിലുള്ളവർ ഇപ്പോ മഴക്കാലം വന്നാൽ പേടിച്ചാണ് കഴിയുന്നത്.... എന്തൊക്ക വാർത്തകൾ ആണ് ദിവസവും... കുറച്ചധികം ദിവസമായി അർജുൻ നു വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നു... ഇപ്പോഴിതാ വയനാട്ലുള്ളവർക്കും വേണ്ടി.... അപകടം സംഭവിക്കാതെ രക്ഷപെടട്ടെ.... എന്തൊരു ദുർവിധി ആണ് നമുക്ക് 😟😟
  • @liyajaz
    അവടെയുള്ളവർ ആകെ തകർന്നഅവസ്ഥയാണ് അതിനിടയിൽ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കല്ലേ 😢😢
  • @nithinck8632
    നിങ്ങൾ മീഡിയക്കാർ ആശുപത്രിയുടെ ഉള്ളിൽ പോയി തിക്കും തിരക്കും കൂട്ടുന്നത് എന്തിനാ. ഡോക്ടർമാർക്കും നേര്സുമാർക്കും ബന്ധുക്കൾക്കും പരിക്കേറ്റവരെ ചികിൽസിക്കാൻ ഉള്ള സൗകര്യം ഉണ്ടാകട്ടെ. മൈക്കും ക്യാമറയും കൊണ്ട് രണ്ടുപേര് വെച്ചു ഒരു 5 ചാനലിൽ നിന്നും റിപ്പോർട്ടര്മാര് ആശുപത്രിയിൽ കയറിയാൽ വെറുതെ തിരക്ക് കൂടത്തെ ഉള്ളൂ. അതിനിടക്ക് പരിക്കേറ്റ ആളോട് പ്രതികരണം ചോദിക്കുന്നു... പരുക്കേറ്റവർ അപകടത്തിന്റെ ഷോക്കിൽ നിന്ന് ഒന്ന് കര കയറട്ടെന്നേ... ആശുപത്രിക്ക് ഉള്ളിൽ മീഡിയക്കാരുടെ ഒരു ആവശ്യവും ഇല്ല.
  • @sanoj8884
    ഈ രാജ്യത്തുള്ള ഹെലികോപ്റ്ററുകൾ യുദ്ധത്തിന് മാത്രമേ ഉപയോഗിക്കൂ???? 🤔🤔🤔🙄🙄🙄😭😭
  • ഇതൊക്കൊകണ്ടിരിക്കാൻ പോലും കഴയുന്നില്ല. ഇത് അനുഭവിച്ച ആളുകളുടെ അവസ്ഥ ഓർക്കുമ്പോൾ.😢!ഉറ്റവരുംഉടയവരും നഷ്ടമായവരും അവസ്ഥ 😔😢😢😢 . ജീവനോടെ ഉള്ളവരെ എത്രയും പെട്ടന്ന് രക്ഷപ്പെടുത്താൻ സാധിക്കട്ടെ 😢😢🙏🙏🙏🙏
  • വേഗം രക്ഷ് പ്രവർത്തനം പൂർത്തിയാകട്ടെ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ വേദനയിൽ ഞാനും പങ്ക് ചേരുന്നു. ഞങ്ങൾ അടുത്തായിരുന്നുവെങ്കിൽ സഹായത്തിന് എത്തുമായിരുന്നു.
  • മാനസികമായി ശാരീരികമായി തകർന്ന ആശുപത്രിയിൽ കിടക്കുന്നവരുടെ അടുത്ത് ഈ കോലും കൊണ്ട കൊണ്ടുപോയി അവരെ എങ്ങനെ ബുദ്ധിമുട്ടിക്കുന്നു
  • @nilaamazha4428
    പ്ര കൃ തി എന്താണ് ഇങ്ങനെ. ഒന്ന് മാറി ഒന്ന് മാറി ദുരന്തങ്ങൾ. ഇനി അർജുനെ വിട്ട് മാധ്യമങ്ങൾ ഈ പാവങ്ങൾക്ക് പിന്നാലെ.
  • @MaryDasi-xy2xl
    വയനാടൻ സഹോദരങ്ങളെ നിങ്ങൾക്കു സമാധാനമായി എന്റെ പ്രാർത്ഥന . പിടിച്ചു നിൽക്കാൻ കരുത്തു തരണേ എന്ന് പ്രാർത്ഥിക്കുന്നു. ആശ്വസിപ്പിക്കാൻ വാക്കുകളില്ല ധൈര്യം കൈവിടരുത്. ഹൃദയത്തിൽ നിന്നു.
  • @JR._.88
    യാ അള്ളാ നീഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളണേ ഇനി ഒരബകടവും ഉണ്ടാവാ തെ കാക്കണേ റബ്ബേ ആമീൻ😢
  • @rajanscaria8053
    ദുരന്ത മുന്നറിയിപ്പ് വരുമ്പോൾ ആ മേഖലകളിൽ നിന്നും ആളുകളെ അടിയന്തരമായി മാറ്റിപാർപ്പിക്കേണ്ടത് ആരുടെ ഉത്തരവാദിത്വം ആണ്??