അറബിമാത്രം അറിയുന്ന പടച്ചോൻറെ സ്വന്തം ഗുണ്ട | #ArifHussain #IslamicSpeech #koyacalling

Published 2024-07-22
ഈ വിളിച്ചത് ഒരു ഉസ്താദാണ്..! ഇസ്ലാം മുന്നോട്ട് വെക്കുന്ന മാനവിക വിരുദ്ധത, സ്ത്രീ വിരുദ്ധത, ജനാധിപത്യ വിരുദ്ധത, മതേതര വിരുദ്ധത, അടിമ വ്യവസ്ഥിതിയെ പരിപോഷിപ്പിക്കൽ, ഭീകരവാദം, തുടങ്ങിയ അനേകം വിഷയങ്ങൾ നമ്മൾ ചർച്ച ചെയ്യുമ്പോൾ...

മുഹമ്മദ് മാനവരിൽ മഹോന്നതൻ ആകാൻ സാധിക്കുന്ന ഒരു ഗുണം പോലും ഇല്ലാത്ത ഒരുവനാണ് എന്ന് സ്ഥാപിക്കപ്പെടുമ്പോൾ...

അള്ളാഹു ഒരു ദൈവം ആകാനുള്ള പക്വതയില്ലാത്ത വെറും കഥാപാത്രമാണ് എന്ന് തെളിയിക്കപ്പെടുമ്പോൾ....

ഇതിൽ പിടിച്ചു നിൽക്കാൻ....

ഫാത്തിഹയിൽ എത്ര റാകാത്ത് ഉണ്ട് എന്ന മദ്രസ പിഎസ്സി ചോദ്യവും ആയി വരുന്ന ഒരു ഉസ്താദിനെ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക..!

കേൾക്കാം..!

The number to call for #KoyaCalling is 9072555001
Time: 8-9am and 5-7pm IST
The calls will be recorded and uploaded on YouTube/SM
Take prior appointment before calling.
Well-wishers pls use WhatsApp text messages.
Other important matters, pls convey via call or text.
Please follow the instructions strictly, else the calls and messages will be ignored.

-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-Exmuslim-Store
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link/
-------------------------
JOIN THIS CHANNEL: youtube.com/channel/UCCkEVXPH6u0lViQZvXKHGCA/join
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker

All Comments (21)
  • @pokri
    Please like,.share and subscribe ❤️ 🙏
  • എപോം യുടൂബ് തുറന്നാലും ഞാൻ ആദ്യം നോക്കുന്നത് ഇതാണ്. Am addicted. ഇതുപോലെ വേറെ ആർകെങ്കിലും തോന്നാരുണ്ടോ
  • കോയ calling... കേൾക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ പറ്റാത്ത അവസ്ഥയായി. Iam addicted😂
  • താങ്കളെ നേരിടാൻ വരുന്ന ഒരുത്തനും വിവരമോ വിദ്യാഭ്യാസമോ ഇല്ലാ എന്നുള്ളത് ഈ സമുദായത്തിന്റെ ജീർണാ വസ്ഥയെ സൂചിപ്പിക്കുന്നു
  • @Nagabhatta2
    എന്തായാലും കഴിഞ്ഞ ദിവസം വിളിച്ച പെണ്ണുങ്ങളെക്കാളും മര്യാദയുണ്ട്.
  • @lalkrishna451
    ഇങ്ങള് എന്നെ ഇതിന് adict ആക്കി മനുഷ്യ 😂😂😂
  • @edwins-y1v
    എല്ലാ ദിവസവും ഇതുപോലെ arifനെ തോല്‍പ്പിക്കാന്‍ കോയമാര്‍ക്ക് ശക്തി നല്‍കണെ പടച്ചോനെ....
  • ഇവന്മാർ എല്ലാം കൂടെ ആരിഫ് നെ ഈ ആഴ്ച തന്നെ 3 ലക്ഷത്തിൽ എത്തിക്കും 😂😂
  • @krishna_vvr
    അള്ളാഹു രക്ഷിക്കും എന്ന് പറഞ്ഞു നടന്നവർ ഇപ്പോൾ അള്ളാഹു വിനെ രക്ഷിക്കാൻ നടക്കേണ്ട ഗതികേടിൽ ആയല്ലോ 😃
  • @kannas-vv9cj
    എന്റെ ഡിങ്ക ഭഗവാനേ 🙏 ദിവസവും ഒരു കോയ എങ്കിലും വിളിക്കണമേ 🙏 so good എന്റർടൈൻമെന്റ് 😄😂🤗
  • @tomzlaw3313
    Koya calling കുറെ കണ്ടു.. എനിക്കു് തോന്നിയ ഒരു കാര്യം , Arif ഉന്നയിച്ച ചോദ്യത്തോട് ഒരാള്‍ പോലും അവര്‍ വിശ്വസിക്കുന്ന book വെച്ച് കാര്യങ്ങൾ വ്യക്തമാക്കി നൽകാൻ തയ്യാറായില്ല.. ഒരു യുക്തി സഹജമായ debate നടക്കുന്നില്ല. Anyway Arif doing well.. it will reflect in society..
  • 1400വർഷം മുൻപ് ഉണ്ടായിരുന്ന പ്രപഞ്ചത്തെ ഒന്നുകൂടി സൃഷ്‌ടിച്ച പടച്ചോനെ രക്ഷിക്കണേ ഡിങ്ക
  • അറബി പഠിക്കാത്തത് കൊണ്ടു ഞാൻ രക്ഷപെട്ടു🤣🤣🤣🤣പടച്ചോന് മലയാളം അറിയാനും വയ്യ😂😂😂😂😂😂
  • @definite3772
    Jesus converted water into wine. Mohd converted daughter in law to wife 😂
  • @l_Jayk_l
    റീച് കൂടട്ടെ, ഓം ഹ്രീം കുട്ടിച്ചാത്ത
  • നല്ല മറുപടി. ഈ വിവരം കെട്ടവനെയാന്നോ ഉസ്താദ് എന്നുപറയുന്നത്. കഷ്ടം.അരിഫിനു എന്റെ അഭിനനന്ദനങ്ങൾ.
  • @ABM257
    തൻ്റെ ആഗ്രഹപൂരണത്തിനായി ഒരു ദൈവത്തെയും മതത്തെയും സൃഷ്ടിച്ച മമ്മദ് മാനവരിൽ മഹോന്നതനത്രേ 😂
  • പാവം മനുഷ്യൻ, ഇന്നലെ ലൈവിൽ പറഞ്ഞ പാവം മുസ്ലിമിൽ പെട്ട ഒരാളാണെന്നു തോന്നുന്നു.
  • @jennyash1048
    ഈ ആരിഫിന്റെ ഉത്തരം മുട്ടിക്കാൻ ആരുമില്ലേ എന്റെ ഡിങ്കാ..... ❤️ആരിഫ് പെരുത്തിഷ്ടം ❤️
  • @artery5929
    ഹദീസ്സിനടിയിൽ പെട്ട് ഞെരിഞ്ഞമരാൻ വിധിക്കപ്പെട്ട ഞമ്മടെ മുത്ത് നബിയും ഉസ്താക്കളും കോയമാരും താത്തമാരും. 😂