ഇതുപോലെ രുചിയുള്ള മുവാണ്ടൻ മാങ്ങാ വേറെ എവിടാ കിട്ടുക -WAYANADAN KITCHEN MIX

Published 2024-05-05
ഇതുപോലെ രുചിയുള്ള മുവാണ്ടൻ മാങ്ങാ വേറെ എവിടാ കിട്ടുക -WAYANADAN KITCHEN MIX

All Comments (21)
  • മാങ്ങകളിൽ എനിക്കേറ്റവും കൂടുതൽ ഇഷ്ടം മൂവാണ്ടൻ മാങ്ങയാണ്.ചെനച്ചാലും പഴുത്താലും സൂപ്പർ 👌
  • കിടിലൻ ഐഡിയ, സൂപ്പർ ആയി 👍👍👍👍
  • കാഴ്ചകൾ മനോഹരം 👌👌മൂവാണ്ടൻ മാങ്ങാ പറിക്കലും കഴിച്ചു കാണിച്ചു കൊതിപ്പിക്കുവാണെല്ലേ 😄😄👌👌❤️L
  • @malluseattle
    Wow Mangoes ~~ very good harvesting ~~ big thank you for sharing
  • @yummykitchen011
    മാങ്ങ തിന്ന് കാണിച്ച് കൊതിപ്പിച്ചല്ലോ.... സൂപ്പർ ടേസ്റ്റാണ്. L-57
  • മുവാണ്ടൻ മാങ്ങ കാണിച്ചു കൊതിപ്പിച്ചല്ലോ
  • @nooravlogs1959
    മൂവാണ്ടൻ മാങ്ങ അടിപൊളി കൊതിപ്പിച്ചു❤❤👍🏻👍🏻
  • @comeagain6903
    കണ്ടിട്ട് നാട്ടിൽ വരാൻ തോന്നുന്നു, സൂപ്പർ വീഡിയോ
  • L 66..ഇഷ്ടം.. മൂവാണ്ടൻ കൂടുതൽ north side കേരളത്തിലാണ് കാണുന്നത് 😍😍🥰
  • Like. 44 woow. Adipole super 👌 Good video good shearing 👍👍👍
  • @abu-rashdan786
    മുവാണ്ടൻ മാങ്ങാ adipoli anallo super 😍🤩😋👍👍
  • ആഹാ മാങ്ങ കടിച്ച് പറിച്ച് തിന്ന കൊതിപ്പിച്ചു മനുഷ്യനെ സൂപ്പർ വീഡിയോ👍🥰
  • @AKRAANTHFOODIES
    ഇതൊക്ക കാണുമ്പോൾ നാട് വല്ലാതെ മിസ്സ്‌ ചെയ്യുന്നു ❤വീഡിയോ സൂപ്പർ ❤
  • അടിപൊളി മുവാണ്ടൻ മാങ്ങാ സൂപ്പർ 👌😍🎉🎉