KFC ക്ക് വേണ്ടി പോരാടുന്ന കോഴികൾക്ക് സമർപ്പയാമി...! | #ArifHussain #IslamicSpeech

Published 2024-07-27
അല്പം പഴയ വീഡിയോ ആണ്... നമ്മൾ വളരുന്നതിന് മുന്നേ ഉള്ള വീഡിയോ... അതുകൊണ്ട് തന്നെ അധികം ആളുകൾ കണ്ടിട്ടില്ല...

വിശ്വവിഖ്യാദമായി മാറിയ ഈ മുൻ ചർച്ച, പ്രേക്ഷക അഭ്യർത്ഥന പ്രകാരം, പലരും കണ്ടിട്ടില്ല എന്നതിനാലും, വീണ്ടും പ്രീമിയർ ചെയ്യുന്നു....

മക്കനക്ക് വേണ്ടി വാദിക്കുന്നവർ അതെന്താണ് എന്ന് അറിയാത്തവരും, അതിന്റെ ചരിത്രത്തെ കുറിച്ച് അജ്ഞരായവരും... അത് വരുത്തി വെക്കുന്ന മാനുഷിക വിപത്തിനെ കുറിച്ച് അന്ധരും ആണ്...

ഇവിടെ അത്തരത്തിൽ ഒരു നിലപാടുമായി നിലകൊള്ളുന്ന മക്കനയിടാത്ത ഒരു സ്ത്രീയുമായി നടത്തിയ ചർച്ച കാണാം....


-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-Exmuslim-Store
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link/
-------------------------
JOIN THIS CHANNEL: youtube.com/channel/UCCkEVXPH6u0lViQZvXKHGCA/join
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker
-------------------------
The number to call for #KoyaCalling is 9072555001
Time: 8-9am and 5-7pm IST

The calls will be recorded and uploaded on YouTube/SM
Take prior appointment before calling.
Well-wishers pls use WhatsApp text messages.
Other important matters, pls convey via call or text.
Please follow the instructions strictly, else the calls and messages will be ignored.

All Comments (21)
  • Dear all please like share subscribe and comment,we need your support to make our family 1million,so please like share and comment,thank you all dear 300k family members,ivide MATHAM illa MANUSHYAR mathram🥰🎉🙏🏻
  • @georgeap8689
    ഈ സ്ത്രീ എന്തു പറഞ്ഞാലും സമ്മതിക്കില്ല അവർ ഒരു രാഹുൽ ഈശ്വരന്റെ സ്ത്രീ ലിംഗം ആണ് 😂
  • എന്റെ ഒപ്പം ജോലി ചെയ്യുന്ന ഒരു ഇസ്ലാം മത വിശ്വാസി പറഞ്ഞതാണ് ഉമ്മയെയും വാപ്പയെക്കാളും എനിക്ക് സ്നേഹം റസൂലിനോടാണ് 99% ഇസ്ലാം മത വിശ്വാസികളുടെയും മാനസിക നില ഇതു തന്നെയാണ്
  • @Abz-wi7ur
    ഇത്രക്ക് വിവരം ഇല്ലാത്ത സാധനത്തെയൊക്കെ ചർച്ചക്ക് വിളിക്കരുത്👍
  • @arun3827
    ഈ വിവരം ഇല്ലാത്ത സ്ത്രീ ആരാണ് ഇവരെ മുസ്ലിം രാജ്യത്തേക് പറഞ്ഞു വിട് പഠിച്ചു വരട്ടെ 😄😄ആരിഫ് സർ ❤️
  • @manojtime8443
    ജർമ്മനിയിൽ മേത്ത പള്ളികൾ പൊളിക്കുന്നു.. 52 എണ്ണം😂😂
  • ഈ സ്ത്രിയെ അഫ്ഗാനിസ്ഥാനിൽ കൊണ്ടുപോയി വിടണം
  • @jithink.j8154
    രാധിക അങ്ങ് കുഴഞു മറഞ്ഞു ചക്കപ്പുഴുക്ക് പോലെ ആയി.
  • @vaisakhrk8760
    ഈ രാധിക എന്ന് പറയുന്ന സ്ത്രീ എന്തൊരു അധപതനം ആണ്‌. പറയുന്ന കാര്യങ്ങൾ പോലും പരസ്പരം contradict ചെയ്യുന്നു 🙏🏻. Arif you nailed it brother👌🏻
  • @artery5929
    കോഴി പോലും അറിയാതെ കോഴിയെ മെല്ലെ വറുത്ത് കോരിയെടുക്കുന്ന ആരിഫ് ശൈലി . 😂
  • @vkk2019
    ചേച്ചിക്ക് ഇടക്കിടെ rss,മനുസ്മൃതി എന്നൊക്കെ പറഞ്ഞാലേ വാങ്ങി നക്കിയ എല്ലിൻ കഷ്ണത്തിന് നന്ദി ആകു ...
  • നിങ്ങളുടെ ക്ഷമ അപാരം ഇത്രയും ക്ഷമ എന്റെ ചാൾസ് ശോഭരാജ് മാത്രമേ കണ്ടുള്ളൂ🥰🥰
  • കിളിപോയ രാധികചേച്ചി എവിടെലും ഉറച്ചു നിൽക്ക് 😂😂😂
  • തേങ്ങ കാണിച്ചിട്ട് ഇത് തേങ്ങ ആണോ എന്ന് ചോദിച്ചാൽ അല്ല. ഈ സാധനത്തിനു ചികിത്സ കൊടുത്താലും സുഖപെടില്ല.
  • @Rahulnobl
    ഇതിപ്പോ കിലുക്കത്തിലെ മോഹൻലാലും രേവതിയും പോലെ ഉണ്ടല്ലോ 🤣🤣👌👌
  • ആരിഫ് സർ അവർക്കു മനസ്സിലായി. പക്ഷെ മനസ്സിലായെന്നു സമ്മതിച്ചു തരില്ല. അവരിലൂടെ നല്ലൊരു msg മറ്റുള്ളവരിലേക്ക് സർ എത്തിച്ചു 😃😃😃. ആരിഫ് സർ : രാധികാ ഇപ്പോൾ പകൽ അല്ലെ. രാധിക : അല്ല. രാത്രിയാണ്. ആരിഫ് സർ : രാധികാ ഇപ്പോൾ സൂര്യപ്രകാശം ഉണ്ടോ. രാധിക : ഉണ്ട്. ആരിഫ് സർ : നക്ഷത്രങ്ങളെ ആകാശത്തു കാണുന്നുണ്ടോ : ഇല്ല. ആരിഫ് സർ : രാധികാ അപ്പോൾ ഇത് പകൽ സമയം അല്ലെ രാധിക : അല്ല ആരിഫ് സർ : പകൽ അനുഭവിയ്ക്കുന്ന ഒരു പ്രകൃതി വിശേഷം പറയൂ. രാധിക : സൂര്യപ്രകാശം, ആരിഫ് സർ : ഇപ്പോൾ സൂര്യപ്രകാശം ഉണ്ടല്ലോ. രാധിക : എനിക്കറിയില്ല. ഞാൻ ഇലാമ പഴം കുറച്ചു കഴിച്ചു. ഉറങ്ങുകയാണ് 😃😃😃😃😃😃
  • @Arun-zk4mp
    ആരിഫ് ഭായ്... നിങ്ങൾ ഇത് പോലത്തെ സാധനങ്ങളെ ഡീൽ ചെയുന്ന കഴിവ് അതാണ് മികച്ചത്
  • @heerajvk3505
    പുള്ളിക്കരിക്ക് ഉത്തരം മുട്ടുമ്പോൾ skipping ആണ് മെയിന് .അപ്പോ ഒരു ഓഞ്ഞ ചിരിയും😅😅
  • @gopanunni3147
    ചർച്ച എനിക്ക് വളരെ ഇഷ്ട്ടപെട്ടു ഈ വിഡിയോ എല്ലാവരും തീർച്ചയായി കാണണം ഇതില രാധികയുടെ പൊള്ളത്തരങ്ങൾ ജനങ്ങളിലേക്ക് എത്തട്ടെ 👍👍👍
  • എഴുത്തും വായനയും അറിയുന്നവരെല്ലാം വിവരമുള്ളവരാണ് എന്നുള്ള എന്റെ അബദ്ധധാരണ ഈ ചേച്ചി മാറ്റി... ഒരാൾക്ക് വട്ടായാൽ നമുക്ക് ചികിത്സിക്കാം പക്ഷേ ഒരു ജനതയ്ക്ക് വട്ടായാൽ...😊😊😊