സ്ഥാനത്യാഗത്തിന് ശേഷം സുപ്രധാന വെളിപ്പെടുത്തലുകളുമായി ആലഞ്ചേരി പിതാവ് | MAR GEORGE ALENCHERRY

23,291
0
Published 2024-05-12
. സ്ഥാന ത്യാഗത്തിന് ശേഷം സുപ്രധാന വെളിപ്പെടുത്തലുകൾ പങ്ക് വച്ച് ആലഞ്ചേരി പിതാവ്.| EPIOSDE 01. MAR GEORGE ALENCHERRY INTERVIEW | SHEKINAH NEWS | MAR GEORGE ALENCHERRY LATEST
#margeorgealencherry #cardinalgeorgealencherry#syromalabarchurch
► For more videos SUBSCRIBE SHEKINAH NEWS    / @shekinah_news  

► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬

FACEBOOK : www.facebook.com/ShekinahTelevision

INSTA: www.instagram.com/shekinah_news/

Whatsapp Channel: whatsapp.com/channel/0029Va4HRTx2Jl8LX9SHpN3W

Whatsapp Group : chat.whatsapp.com/JnJiS8376y2D9zQDKW26S4

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

► Our Youtube Channels

   / @shekinah_news  

   / @shekinahnewschannel8473  

   / @shekinaheurope  

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬



SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

All Comments (21)
  • @CosmosAD
    ആലഞ്ചേരി പിതാവ് നീതിമാനും, വിശുദ്ധനുമാണ്. കർത്താവിൻ്റെ സഹനങ്ങളിൽ സ്വന്തം സഹനങ്ങൾ കൊണ്ട് പങ്ക് ചേർന്നവൻ ❤
  • @remi8044
    വിശുദ്ധനായ പിതാവ്...❤
  • @churchlaity9576
    സിറോ മലബാർ സഭയുടെ മുൻ അധ്യക്ഷന്മാർ എറണാകുളത്തെ വിമത ഗുണ്ടകളെ പേടിച്ചു അരമനയിൽ ഒളിച്ചു തന്റ കാലഘട്ടം ജീവിച്ചു തീർത്തപ്പോൾ ആലഞ്ചേരി പിതാവ് സുറിയാനി സഭയെ വളർത്തി, മാർപാപ്പാ സിറോ മലബാർ സഭയ്ക്ക് ഇന്ത്യ മുഴുവനും സ്വതന്ത്രയം നൽകി. ഇന്ത്യ മുഴുവനും ലാറ്റിൻ ബിഷപ്‌ മാരുടെ അടിമത്വത്തിൽ കഴിഞ്ഞിരുന്ന സിറോ മലബാർ പ്രവാസികൾക്കും, മിഷിനറി മാർക്കും വലിയ വളർച്ചക്ക് കാരണമായി, പല സ്ഥലത്തും മിഷിനറി പ്രവർത്തനത്തിലൂടെ പുതിയ സിറോ മലബാർ വിശ്വാസി സമുഹം രൂപംകൊണ്ടു. സിറോ മലബാർ സഭയുടെ മുന്ന് ആരാധന ക്രമങ്ങളും പുതിയ തക്സയിലൂടെ തിരികേ കൊണ്ടുവന്നു. സഭയെ ശരിക്കും പല മേഖലകളിൽ വളർത്തി.
  • വിശുദ്ധനായ വലിയ പിതാവ് അങ്ങയുടെ കൂടെ കർത്താവ് എന്നും ഉണ്ടാകും... 🙏
  • @mollygeorge5673
    പിതാവേ ആ ദിവസങ്ങളിൽ അങ്ങേക്കുവേണ്ടിയും സഭക്കുവേണ്ടിയും ഞങ്ങൾ ഹൃദയം നുറുങ്ങി പ്രാർത്ഥിച്ചിരുന്നു. ദൈവം അങ്ങനെ ഒരു പ്രചോദനം തന്നു എന്നതാണ് സത്യം
  • @jaisybenny7126
    പാവം പിതാവ്. രണ്ടു തവണ നേരിട്ട് പിതാവിനെ സന്ദർശിക്കാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. എന്നും ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും പിതാവിനോടൊപ്പമുണ്ട്.❤❤❤
  • @smruthyps7035
    ആലഞ്ചേരി പിതാവിനെതിരെയുള്ള ഒരു ആരോപണം പോലും തെളിയിക്കാനോ ഒരു രൂപ പോലും അദ്ദേഹം വീട്ടിൽ കൊണ്ടു പോയതായി തെളിയിക്കാനോ എറണാകുളം വിമത വൈദികർക്ക് ഇന്ന് വരെ സാധിച്ചിട്ടില്ല. പക്ഷേ മാർപാപ്പയെ പോലും അനുസരിക്കാത്തവരായി അവർ അധഃപതിക്കുന്നത് നമ്മൾ കാണുകയും ചെയ്തു
  • @smruthyps7035
    അദ്ദേഹം നല്ല മനുഷ്യനാണ് എന്നതിന് തെളിവാണ്, ഇന്ന് സമൂഹം നൽകുന്ന സ്വീകാര്യത
  • പിതാവിന്റെ വാക്കുകളിലെ ആത്മാർത്ഥത .. എളിമയും…തെളിഞ്ഞ വാചകങ്ങൾ..ഹൃത്യമാണ്.. പിതാവു..ഒരുത്തമ യേശു സാഷ്യമാണ്❤ കോൺഗ്രാജുലേഷൻ🎉❤❤❤😊🙏🌹🌹🌹JESUS FRIENDS KOTTAYAM
  • @rosemathew5222
    ജീവിച്ചിരിക്കുന്ന വിശുദ്ധനായ ആലഞ്ചേരി പിതാവിനെ ഒറ്റു കൊടുത്ത പിശാചുക്കളെ ദൈവം വെറുതെ വിടില്ല. ഒരു പരാതിയും ഇല്ലാതെ എല്ലാ വേദനകളും സഹിച്ച് സഹിച്ച് ജീവിച്ച പിതാവിന്റെ ഇനിയുമുള്ള ജീവിതത്തിൽ എല്ലാം സന്തോഷമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏.
  • @user-fz4fm1kt7z
    ഈ പിതാക്കന്മാരും മനുഷ്യരാണ് അവർ ദൈവത്തിൻവേണ്ടി എല്ലാം ത്യജിച്ചവരാണ് അവരെ വേദനിപ്പിക്കാൻ പാടില്ല
  • ബിഷപ്പ് ഒരു പാവം മനുഷ്യൻ ആണെന്ന് തോന്നുന്നു. താൻ എത്ര ദൈവഭയത്തോടെ സംസാരിക്കുന്നു. ദൈവം കൃപ ചെയ്യട്ടെ. അഭിക്ഷക്തന്മാരെ വേദനിപ്പിക്കുന്നത് ഒരിക്കലും ശുഭകരമല്ല. 🙏
  • @athulbabu7385
    പിതാവ് സഹിച്ചത് പോലെ ഈ ലോകത്തിൽ ഒരു മെത്രാനും സഹിച്ചിട്ടുണ്ടാവില്ല, സ്വർഗം ഇത് അങ്ങയുടെ നിക്ഷേപമായി കരുതി വയ്ക്കട്ടെ, പിതാവിനെ ഇത്ര ദ്രോഹിച്ച എറണാകുളം അങ്കമാലിയിലെ വൈദികർ എന്ന് വിളിക്കപ്പെടുന്ന അതു ന്റങ്കളോടും അൽമായരോടും ദൈവവും സഭയും ഒരിക്കലും ക്ഷമിക്കില്ല😭😭
  • @Vishannan
    അവർ ചെയ്തതെന്തെന്ന് അവർ അറിഞ്ഞിരുന്നു. എങ്കിലും അവരോട് ക്ഷമിച്ചിരിക്കുന്നു. അതിനേക്കാളുപരി മലയാറ്റൂർ പള്ളിയിലെ കപ്യാരോട് ക്ഷമിച്ചു. ജ്ഞാനിയായ മനുഷ്യൻ. തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ എനിക്കു സന്തോഷം തന്നു. നന്ദി.
  • @Stmarys-cc6jq
    നട്ടെല്ലുള്ള വിശുദ്ധനായ ഒരു മേജർ ആർച്ച് ബിഷപ്പാണ് മാർ ജോർജ് ആലഞ്ചേരി. ദൈവം പിതാവിൻ്റെ കൂടെ ഉണ്ട്
  • @jogilukose6456
    ദൈവജനത്തെയും സമൂഹത്തെയും സ്നേഹിക്കുന്ന ഒരു നല്ലയിടയൻ! നമ്മുടെ സഭയുടെ പാത്രിയാക്കിസാകാൻ ദൈവം ആലഞ്ചേരിപ്പിതാവിനെ അനുഗ്രഹിക്കട്ടെ !, എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
  • ക്രിസ്തുമാർഗ്ഗം പിന്തുടർന്ന ക്രിസ്തുശിഷ്യൻ.......അതാണ് പിതാവ്.🙏🙏