നിര്‍മലയിലെ നിസ്‌കാരം | Row over demand to allow muslim prayers at Nirmala college | Out Of Focus

56,900
0
Published 2024-07-29
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

🔺Youtube News Live:    • Video  
🔺Mediaone Plex: youtube.com/c/MediaOnePlex
🔺Youtube Program: youtube.com/c/MediaOneProgram
🔺Website: www.mediaoneonline.com/
🔺Facebook: www.facebook.com/MediaoneTV
🔺Instagram: www.instagram.com/mediaonetv.in
🔺Telegram: t.me/s/MediaoneTV

Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com

#MediaoneNews #MalayalamNews

Genre: News
Language: Ma

All Comments (21)
  • @bhakthanmk5814
    ഇതേ വിഷയം ഒരു മുസ്ലിം മാനേജ്മെന്റ് സ്ഥാപനത്തിൽ മറ്റൊരു മത വിഭാഗം ഉന്നയിച്ചാൽ ഇതായിരിക്കുമോ നിങ്ങളുടെ സമീപനം.
  • മുസ്ലിം സ്ത്രീകളെ പള്ളിയിൽ നിസ്കരിക്കാൻ അനുവദിക്കാത്ത മുസ്ലിം പുരോഹിതരുടെ നിലപാട് നിർമല കോളേജിലെ നിസ്കാര വിവാദത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വന്നു. അതുകൊണ്ട് തന്നെ ഈ വിവാദം മുസ്ലിം പുരോഹിതർ തന്നെ മുൻകൈ എടുത്തു കോളേജിൽ പോയി മാപ്പ് പറഞ്ഞു വിവാദം അവസാനിപ്പിച്ചു.
  • @tonyorchid
    സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശനം അനുവദിക്കാത്തതിനെ പറ്റി ചർച്ച ചെയ്യാത്തതും ഒരു പ്രശ്നമാണ്
  • @sathyanjacob2588
    ഒത്തില്ല ന്യായികരിച്ചാൽ പള്ളിയിലും പെണ്ണുങ്ങളെ കയറ്റേണ്ടിവരും. SFI യുടെ കാര്യം പറഞ്ഞു എന്താണ് MSF ൻ്റെ കാര്യം പറയാത്തത്
  • @user-fy1fy1lg8j
    പരിപ്പ് വേവില്ല എന്ന് മനസിലായതോടെ, മഹല്ല് കമ്മിറ്റികൾ, മാപ്പുമായി രംഗത്ത്
  • @user-uu8uk2qj1l
    BJP കേരളത്തിൽ 1 seat കിട്ടിയതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചവർ : മീഡിയ one
  • @sachuharsha4425
    സ്വന്തം കാര്യം വന്നപ്പോൾ തം ലൈൻ ഒക്കെ എന്ത്‌ ഡീസന്റ് 🤣🤣 മറ്റുള്ളവരുടെ കാര്യത്തിൽ വിഷം വിളമ്പുന്ന നീയൊക്കെ പോയി വേറെ വല്ല പണിയും ചെയ്യ് അതാണ് നല്ലത് 🤣
  • @Abc-qk1xt
    സ്വന്തം പള്ളിയിൽ സ്ത്രീകളെ കയറ്റാത്ത ബിശ്വാസികൾ..😂😂😂
  • @Sofodon-im2n
    മുസ്ലിം കോളേജിൽ കുർബാനയും പൂജയും നടത്താൻ അനുവദിക്കണം 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
  • @dhanyane8296
    നിങ്ങളുടെ പരിപാടി ഭാരതത്തിൽ നടക്കില്ല പാക്കിസ്ഥാനിൽ പോയാൽ ചിലപ്പോൾ നടക്കും
  • @akhilasok505
    50kg White സിമന്റ്‌ എടുത്തു കൊണ്ട് വരട്ടെ മലരൻ മാരെ 🫨
  • വെളുപ്പിക്കാൻ വേണ്ടി വാർത്ത ചെയ്യുന്നതിലും നല്ലത് ഈ പണി തന്നെ ഉപേക്ഷിച്ചു പോരുന്നതാണെന്ന്.
  • @Yash-vf7dg
    അഞ്ചുമാസം മുമ്പ് ഒരു സ്കൂളിൽ ഗണപതി ഹോമം നടത്തിയപ്പോൾ അത് ഹിന്ദുത്വ അജണ്ട എന്ന് പറഞ്ഞ് അടുപ്പ് കൂട്ടി ചർച്ച നടത്തിയ നീയൊക്കെ ഇപ്പോൾ വന്നിരുന്ന് ഈ ഒരു പ്രശ്നത്തെ വെള്ളപൂശികൊണ്ട് മുതലെടുപ്പിനുള്ള ശ്രമം എന്ന് പറഞ്ഞ് കരയുമ്പോൾ അരിയാഹാരം കഴിക്കുന്ന ഏതൊരു മലയാളിക്കും നിന്റെയൊക്കെ ഉള്ളിലെ ശരിക്കുമുള്ള വർഗീയത മനസ്സിലാകും
  • @skariahop4842
    മതിയെടാ ഈ നാണം കെട്ട വെളുപ്പിക്കൽ. ആദ്യം ഹിന്ദുക്കുട്ടികൾക്കും ക്രിസ്ത്യൻ കുട്ടികൾക്കും പ്രാർത്ഥിക്കാൻ ഫാറൂഖ് കോളേജിൽ സരസ്വതി ദേവിയുടെ ഒരു വിഗ്രഹവും ക്രിസ്തുവിന്റെ ക്രൂശിത രൂപവും ഉള്ള മുറികൾ പ്രത്യേകം സ്ഥാപിക്കുക അത് കഴിഞ്ഞ് നിർമല കോളേജിൽ നിസ്കാര മുറിയും ഉണ്ടാക്കട്ടെ.
  • @Fizzu10
    നേരെ തിരിച്ചാണെങ്കിൽ ഇവിടെ കാണാമായിരുന്നു വൃണപ്പെടലും കരച്ചിലും കുലുമാലൊക്കെ
  • @bobu-mn3qr
    ഇനി ബിജെപി ക്കേ കേരളത്തെ രക്ഷിക്കാൻ പറ്റുള്ളൂ
  • @areatalks9958
    ഈ പരിപാടിയുടെ പേര് വേശ്യയുടെ ചാരിത്ര പ്രസംഗം എന്നാക്കണം എന്ന് ആഗ്രഹിക്കുന്നവർ ഒന്ന് like ചെയ്യണേ
  • @jagan9704
    ആ പ്രേത്യേക വിഭാഗക്കാരുടെ സ്ഥാപനങ്ങളിൽ ക്രിസ്താനി കുട്ടികൾക്ക് കുർബാന അർപ്പിക്കാൻ ചാപ്പലും, ഹിന്ദു കുട്ടികൾക്ക് പൂജ ചെയ്യാൻ പൂജ മുറിയും വേണം എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളൂ. നീ കടന്ന് അങ്ങനെ മുഴുകാതട സാഹിബെ
  • @user-we6hm7ge2d
    ഞാൻ ഒരു മുസൽമാൻ , സപ്പോർട്ട് കോളേജ് ,
  • @aneeshktk4448
    പ്രാത്ഥിക്കാൻ പള്ളിയിൽ പോയി പ്രാത്ഥിക്കെടാ അല്ലാതെ കോളേജിൽ അല്ല നിസ്കരിക്കാൻ നിൽക്കേണ്ടത് 👈