വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച്ച; നവ വധു നേരിട്ടത് ക്രൂര പീഡനം l Paravur

137,623
0
Publicado 2024-05-13
തലക്ക് കൈമുട്ടുകൊണ്ട് ഇടിച്ചു…
ചാർജർ കേബിൾ കഴുത്തിൽ മുറുക്കി..
ചുണ്ട് താഴേക്ക് വലിച്ചു താഴ്ത്തി
തൊണ്ട ഇടറി പിതാവ്
#Paravur #Rahul #kozhikode #police #Dowry #Marriage #Guruvayur #MR001 #ME005

Todos los comentarios (21)
  • @aami543
    മറ്റൊരു വിസ്മയ ആകാതെ ഉചിതമായ തീരുമാനം എടുത്ത അച്ഛന് ബിഗ് സല്യൂട്ട്👌👌👌
  • @SriVasanthi
    ഇതുപോലുള്ള മാതാപിതാക്കൾ മക്കളുടെ പുണ്യമാണ്. ബിഗ് സല്യൂറ്റ് അച്ഛന് 🙏
  • @deepthyanil2618
    ഈ മാതാപിതാക്കളെ പോലെ എല്ലാരും ചിന്തിച്ചിരുന്നെങ്കിൽ. പെണ്മക്കൾ കല്യാണ ശേഷം ഭാരമല്ലെന്ന് ചിന്തിച്ചല്ലോ.നിങ്ങൾ നല്ലൊരു അച്ഛനാണ്
  • @BijoJoseph-yi8tk
    മകൾക്ക് ജീവഹാനി ഉണ്ടാകുതന്നതിനു മുൻപ് ഇടപെടാൻ പറ്റിയല്ലോ? You are a bold father ❤️❤️❤️
  • @rajeevmenon9990
    ഇങ്ങനെ ഉള്ള ഒരു ലോകത്തിൽ പെൺ കുട്ടികൾ വിവാഹം വേണ്ട എന്ന് പറയുന്നതിൽ അത്ഭുതമില്ല
  • കേട്ടപ്പോൾ ഞെട്ടി, തക്കതായ ഇടപെടൽ നടത്തിയ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ, 👍
  • @sajicp6347
    ഞാൻ കണ്ടതിൽ ഏറ്റവും ധിരനായ ആച്ഛൻ.
  • @nishavarghese3820
    അവനെ ഇടിച്ചു ശരിയാക്കാൻ നാട്ടിൽ ആണുങ്ങൾ ഇല്ലേ
  • @nimishaaji8108
    ഇത് ആണ് നല്ല മാതാപിതാക്കൾ.❤❤
  • അച്ഛനെ നമിക്കുന്നു ഈ മോളേ അവന്റെ കൂടെ വിടരുത് നല്ല ഒരു ദാമ്പത്യം മോൾക്ക് ഉണ്ടാവും
  • @anjump5610
    You are a great father. അനുഭവിക്കുന്നവർക്കെ ഇതിൻ്റെ വേദന അറിയൂ...വെറുതെ വിടരുത് അവനെ
  • @mekhasamuel
    Father strong ആയതു കൊണ്ട് ആ പെൺകുട്ടി രക്ഷപെട്ടു.... 💓💓💓
  • @mayadevi5196
    അച്ഛാ. അച്ഛൻ ചെയ്തത് വളരെ നല്ല കാര്യം മോളെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം എല്ലാം മാതാപിതാക്കളും ഇത് കാണണം ഒരു സ്ത്രീധനം ഒഴിവായി എന്ന് പറയാം
  • @skymail1042
    ഈ അച്ഛന് നന്ദി. എന്റെ കല്യാണ ദിവസം തന്നെ എന്റെ വീട്ടുകാർ എന്നെ ഇതുപോലെ രക്ഷിച്ചിരുന്നെങ്കിൽ 😢 ഞാൻ നിത്യദുരിതത്തിലേക്ക് തള്ളപ്പെടുമായിരുന്നില്ല. കല്യാണം കഴിഞ്ഞ പെൺകുട്ടി പിന്നീട് വീട്ടുകാരെ സംബന്ധിച്ച് ഒരു ഭാരമാണ്. ഇവിടെ വീട്ടുകാർ കൂടെ നിന്നല്ലോ 🙏
  • ഇത് തന്നെ ആണ് വേണ്ടത്. നാണക്കേടും മാനക്കേടും നോക്കിയിരുന്നെങ്കിൽ അടുത്ത വിസ്മയ ആയേനെ. ഇവനെയൊക്കെ ജയിലിൽ നിന്നും പുറത്തിറക്കരുത്.
  • @sivadasanmp4785
    ഒരു രൂപ സ്ത്രി ധനം കൊടുക്കരുത് ക്രൂരനായ ഭർത്താവു് ഇവനെ ഉപേക്ഷിച്ചത് നന്നായി. മകൾ രക്ഷപ്പെട്ടു.
  • @sarithas953
    കൂടെ നിൽക്കുന്ന അച്ഛനും അമ്മയും ആണ് ഈ പെൺകുട്ടിയുടെ ഭാഗ്യം
  • @raihanaraihana33
    ഇനിയൊരു പെൺകുട്ടിയോടും അവൻ ഇങ്ങിനെ ചെയ്യരുത്
  • @lucypeter552
    അവൻ ആരുമറിയാതെ ജർമ്മനിക്കു കടക്കും. അതുവരെ ആരും അനങ്ങുകയില്ല. അതാണല്ലോ കേരളം.
  • @pradeepasic628
    എല്ലാവർക്കും ഇങ്ങനെ യുള്ള മാതാപിതാക്കളെ കിട്ടില്ല