അടുത്ത ഇരയാക്കപ്പെടാൻ ഭാഗ്യം ലഭിച്ച പ്രേക്ഷകരുടെ സ്വന്തം ശ്രീവിദ്യ..!!

1,379,987
0
Published 2022-08-23

All Comments (21)
  • ഹോ ഭയങ്കരം തന്നെ. എന്താ naturality.
  • @arunv7290
    Nalla Acting Sreevidhya and Star Magic
  • @renjut7397
    ഭയങ്കരം തന്നെ, ഒത്തില്ല, 💃💃💃, എന്തുവാടേ ഇത്, 💃💃💃
  • ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല . ശ്രീ വിദ്യയ്ക്ക് ഇനി സിനിമയിൽ നല്ല വേഷങ്ങൾ കിട്ടും . All the best
  • വിശ്വസിച്ച് ഞങ്ങൾ എല്ലാരും വിശ്വസിച്ച് 🤣🤣
  • @Raju-oy6zp
    ശ്രീവിദ്യ ഇത്രയും നിഷ്കളങ്കമായ ഒരു പെണ്ണാണെന്ന് ഇപ്പോഴാണ് മനസ്സിലായത് അഭിനന്ദനങ്ങൾ
  • @akhilaek9260
    ഒരുപാട് ഇഷ്ട്ടായി... എല്ലാരും കൂടെ ഗംഭീരമാക്കിയല്ലോ 👍👍
  • @Am.danishh
    nalla oru pure acting 🤣 mm.... next oscar ningalkk thanne...😂
  • @colours1357
    അനൂപെട്ടെൻ രക്ഷിക്കും അപോൽ എല്ലാം അറിഞ്ഞിട്ട്
  • @6_bangerx
    Rode nte mike vecha karanam ah orginality poyilla So natural acting
  • അഭിനയം ആണെന്ന് പറയെ ഇല്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്