Star Comedy Magic | Flowers | EP# 04

2,089,665
0
Published 2022-06-25

All Comments (21)
  • @sulthan5457
    തങ്കുവിനും ഇതുപോലെ ഒരു സർപ്രൈസ് എൻട്രി കൊടുത്തു കൊണ്ട് വരണം എന്നുള്ളവർ കമോൺ...🙌
  • തങ്കുവും , സുധിയണ്ണനും , ഐഷു , ഷാഫി കൊല്ലവും, ബീനീഷ് ബാസ്റ്റിനും ( ടീമും ) റിനി , ഇവരെ എത്രയും പെട്ടന്ന് തിരികെ എത്തിക്കണം എന്ന് അനൂപ് ചേട്ടനോട് ഒരു അപേക്ഷയുണ്ട്. എങ്കിലേ സ്റ്റാർ കോമഡി മാജിക്കിന് പൂർണതയുണ്ടാകുകയുള്ളു. പുതിയ 4 episode ഉം പൊളിച്ചു.🔥🔥🔥✌️✌️✌️✌️
  • @best-fl2nl
    ലക്ഷ്മി ക്ക് കിട്ടുന്ന പണി കാണാൻ കട്ട "വെയ്റ്റിങ്ങിൽ "ആണ് 😜😜😜
  • @richushefi3815
    കൊല്ലം ഷാഫി & കൊല്ലം സുധി വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് 😍
  • Flowers തിരിച്ചു വരവ് പൊളിച്ചു ഉപ്പും മുളകും അത്പോലെ സ്റ്റാർ കോമഡി മാജിക്കും ❤❤❤❤😁😁😁
  • Akhil കവലയൂർ അണ്ണനെ കണ്ടാൽ ചിരി വരും 😄😄
  • @naslanaja598
    എന്റെ മോനേ.... ഒരു രക്ഷയുമില്ല..... പൊളിച്ചടുക്കി...... ❣️❣️❣️❣️ വല്ലാത്തോരു ആവേശം തന്നെയാണ്.... സ്റ്റാർമാജിക് ഉയിർ ❣️❣️❣️❣️❣️
  • Prank ചെയ്തത് ഷിയാസ്ക്കാനെയാണെങ്കിലും അതിൽ ഹൈലൈറ്റ് ആയത് ചിന്നു ചേച്ചിയുടെ ചിരിയാണ് ചിന്നുന്റെ ചിരി ഹോ ഒരുരക്ഷയുമില്ല.....പോളി ..കിടു 🥰🥰🥰🥰🥰
  • @subi4280
    ഉണ്ണി മുകുന്ദൻ ചേട്ടൻ എന്തൊരു സിംപിളാ ❤❤❤
  • @RenjuPandalam
    കാത്ത് ഇരിക്കുവയിരുന്ന്...❣️❣️❣️❣️❣️❣️❣️❣️ നെൽസണ്ണൻ.....ആറാടുകയാണ്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
  • ഷിയാസ് ഇക്കയെ പ്രാങ്ക് ചെയ്യുമ്പോ ലക്ഷ്മി ചേച്ചിയുടെ ചിരി... 😂🥰😍❣️
  • @athulrajesh9991
    പഴയതുപോലെ ഗെയിംസ് .. ചാട്ട അടി.. കാണാൻ കട്ട വെയ്റ്റിംഗ്..... ❤️👍
  • @sameer_cr
    ഉപ്പും മുളകും ഇല്ലാത്ത days സ്റ്റാർ മാജിക് പ്രവാസികളായ ഞങ്ങൾക്ക് ഒരു ആശ്വാസം തന്നെയാണ് flowers comedy😍
  • @shaheerpmr2594
    star Majic ൽ ധ്യാൻ ശ്രീനിവാസനെ കൊണ്ടുവരണം👍❤️😎😜
  • @shyjushyju6530
    എന്റെ പൊന്നു ചിരിച്ചു ഒരു വഴിയായി 😂❤😘🥰
  • @jyo6205
    10:27 ശാലിനി മിണ്ടാതെ ഫോൺ വച്ചോ പിന്നെ സംസാരിക്കാം😂😂😂ഉണ്ണി
  • @arunimar6229
    Star comedy magic🔥🔥🔥power 🥳🌟🌟🔥❤️❤️🌟 ഷാഫിക്കായെ കൊണ്ട് വരണം🥰
  • @blacklover5049
    Chinnu ചേച്ചിക്കും പ്രാങ്ക് വേണമായിരുന്നു 🤣💥
  • ചിരിക്കാൻ ഇഷ്ടമുള്ളവർക്ക്‌ കാണാൻ പറ്റുന്ന പരിപാടി ആണ് ഇത്
  • @MrBijusteephen
    ഒന്നും സ്ക്രിപ്റ്റഡ് ആണെന്ന് തോന്നുകേ ഇല്ല,, മ്യാരക അഭിനയം 😂😂😂😂😂😂