||Unni Kalyanam||ഉണ്ണി കല്യാണം ||Sanju&Lakshmy||Enthuvayith||Malayalam Comedy||Ultimate Fun||Fun ||

322,133
0
Published 2024-07-01
അമ്മേ അച്ഛാ കല്യാണം കഴിക്കണ്ട.. നിങ്ങൾക്ക് ഇഷ്ട്ടം ആണെകിൽ കല്യാണം കഴിക്കാം 😅😅😅😅

Story&Direction:Sanju&Lakshmy Team
Camera&Editing&Music:Jithin Bethani
Production:Sanju&Lakshmy
Casting:Sanju, Lakshmy, Parvathy mani, Ashik, Vishnu mr.

Mail id:[email protected]

All Comments (21)
  • ഈ ഫാമിലി യിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം സഞ്ജു നെയാണ്. അങ്ങേരാണ് ഇതിന്റെ നെടും തൂണ്... അഭിനയം ഒരു രക്ഷയുമില്ല, ഏതു റോളും പുള്ളി ok ആണ്.. ലക്ഷ്മി നല്ല supporting artist ആണ്... തുടക്കത്തിലേ "എന്തുവാ ഇത് "എന്നുള്ള dialogue ലക്ഷ്മിയേ പ്രേക്ഷകരുടെ മനസ്സിൽ കയറ്റി....but sanju powli.
  • ലക്ഷ്മി മേനോൻ ചേട്ടാ മാങ്ങാ തൊലിയൻ മോനെ 😂👌ചിരിച്ചു മരിക്കും നിങ്ങളുടെ വീഡിയോ കണ്ടാൽ 👍👍👌😂😂❤️❤️❤️❤️
  • @Zoom-ev8jz
    5:09 നമ്മുടെ മോൻ ആ മൊണ്ണ 😂😂😂
  • അപ്പൊ ല്ലാരും വെരി 😄😍 നമ്മളെ ചേച്ചിയും team ഉം വന്നിട്ടുണ്ട് 🥰🥰🥰
  • @MeChRiZz92
    കൊച്ചു കഴുവേറീന്നോ🤣🤣🤣 മോഹനമേനോൻ ചേട്ടന്റെ കുട പൊളി👌😁 എല്ലാവരും സൂപ്പർ 👌👏💯❤️❤️❤️
  • മോഹന മേനോൻ ചേട്ടൻ ... ഇത്രയും നീളം വേണോ......❤❤❤
  • മുത്താണേ മുത്താണേ ലക്ഷ്മി ചേച്ചി മുത്താണേ 🥳🥳🥳
  • ക്ലൈമാക്സിലെ ട്വിസ്റ്റ് ഒരു രക്ഷേം ഇല്ല പൊളി..🤣🤣. എല്ലാരും തകർത്തു👍❤️❤️
  • @Dreams-jm7hl
    അടിപൊളി 👌👏🎉😅❤️ മോഹന മേനോൻ ചേട്ടൻ പൊളി 😅 തുടക്കം പൊളി ലക്ഷ്മിയുടെ ഡയലോഗ് 😅😅 എല്ലാവരും സൂപ്പർ ആക്റ്റിംഗ് 👌👏👍🔥✨💥🌹🥰❤️
  • ലക്ഷ്മി ഫസ്റ്റ് ഉടുത്ത സാരി സൂപ്പർ😊😊😊😊😊😊
  • പറയാവോ കുട വായിക്കു അകത്തു irikkuo 😂😂😂🔥
  • @shajip9615
    ❤ ലക്ഷ്മിയുടെ ഭാവ അഭിനയം സൂപ്പർ ആണ്❤❤❤
  • @Megha_meghz44
    ente ponno ivarekond oru rakshayumilla😅😅😅😅
  • @manjubijo3360
    Nigal എല്ലാവരും സൂപ്പർ ആണ് കേട്ടോ .
  • @ayonavlog123
    Achanum Ammayum kurachukudi hair veluppikamarunnu....enthayalum poli😂😂😂😂