Ramesh Pisharody | Dharmajan Bolgatty | ഇവരുടെ കോമ്പിനേഷൻ വേറെ ലെവേലാണ്

4,271,249
0
Published 2017-11-11
Ramesh Pisharody | Dharmajan Bolgatty | ഇവരുടെ കോമ്പിനേഷൻ വേറെ ലെവേലാണ്

All Comments (21)
  • @lincyshaju8434
    പിഷാരടി എന്തോക്കെയാണ് ഞങ്ങടെ ലാലേട്ടനെ ചിരിപ്പിച്ച പിഷാരടിക്ക് എന്റെ വക ഒരു ലൈക്‌
  • @thanziimk7262
    ലാലേട്ടൻ മനുഷ്യൻ അല്ലെ അദ്ദേഹത്തിന് ചിരിവരില്ലേ... 🤔
  • @SrP-ri7om
    എന്താ ഈ കോമഡി കേൾക്കുന്നത് വരെ ലാലേട്ടൻ ജീവിതത്തിൽ ചിരിച്ചിട്ടില്ലേ..?
  • @shinyanto6867
    സൂപ്പർബ് പിഷാരടി...... 👌👍👍👍👏👏👏
  • ലാലേട്ടൻ എന്താ ബൊമ്മയാണോ... ചിരിക്കാതിരിക്കാൻ😮
  • @neenajoyse8247
    Ramesh pisharadi.....suuuuper ...no one can replace u 👍
  • ലാലേട്ടൻ സാധാരണ കോമഡി കണ്ടാൽ വിങ്ങിപ്പൊട്ടി കരയുകയാണ് ചെയ്യുന്നത് ..... പക്ഷേ ഈ കോമഡി കണ്ടപ്പോൾ ലാലേട്ടൻ ചിരിച്ചു..... ലാലേട്ടന് എന്തെങ്കിലും കുഴപ്പം കാണും ....അതാണ് ചിരിച്ചത് .....