നെതന്യാഹു അമേരിക്കയിൽ എന്തുനേടി? | Israel’s Netanyahu in the US | Out Of Focus

72,776
0
Published 2024-07-26
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

🔺Youtube News Live:    • Video  
🔺Mediaone Plex: youtube.com/c/MediaOnePlex
🔺Youtube Program: youtube.com/c/MediaOneProgram
🔺Website: www.mediaoneonline.com/
🔺Facebook: www.facebook.com/MediaoneTV
🔺Instagram: www.instagram.com/mediaonetv.in
🔺Telegram: t.me/s/MediaoneTV

Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com

#MediaoneNews #MalayalamNews

Genre: News
Language: Ma

All Comments (21)
  • അമേരിക്കയിൽ ആര് അധികാരത്തിൽ വന്നാലും വിദേശനയം മഹാകൂട്ടക്കൊലകളുടേതായിരിക്കും.
  • കർത്താവിന്റെ അമേരിക്ക വേറെ വേറെ ലെവൽ ❤️❤️❤️❤️🇺🇸🇺🇸🇺🇸🎉🇺🇸💪❤💪💪❤️🇺🇸🇺🇸✝️✝️✝️✝️🇺🇸🎉❤️❤️💪💪🎉💪❤️❤🇺🇸❤️💪❤️🇺🇸
  • ഫ്രാൻസിൽ സമാധാനം പൂത്തുലഞ്ഞതിനെ പറ്റി രണ്ട് വാക്ക് ഉരിയാടുമോ മുക്കാൽ അണ്ണാ 😂
  • അറിഞ്ഞില്ലേ, ഫ്രാൻസിൽ സമാധാനം പൂത്തുലഞ്ഞു.
  • @johnjose2215
    നെതന്യാഹു പ്രസംഗം തന്നെ Highlight ആയി ലോകം കേട്ടു. അതിൽ ഇസ്രയേലിന്റെ ന്യായം ലോകം കാതോർത്തു.
  • Media one ഒക്ടോബർ ഏഴിന് ശേഷം തൊണ്ട കീറി പരിപാടി അവതരിപ്പിച്ച് എന്ത് നേടി??? ട്രംപ് വന്നാൽ എന്ത് ചെയ്യും???
  • “ബെഞ്ചമിൻ നെതന്യാഹു” ചോരച്ചാലുകൾ നീന്തി കയറിയ ജൂത നേതാവ്. ഇസ്ലാമിക രാജ്യങ്ങൾ ഭയക്കുന്ന ഒരേ ഒരു ഭരണാധികാരി. നിലപാടുകളുടെ രാജകുമാരൻ 💪അങ്ങയുടെ കാൽച്ചുവട്ടിൽ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
  • അമേരിക്കയുടെ പ്രസിഡൻ്റിൻ്റെ കസേരയിൽ ആരു വന്നാലും കാര്യമില്ല, അമേരിക്കൻ നയം ലോകാവസാനംവരെ എപ്പോഴത്തെയും പോലെ തന്നെ തുടരും. അവരുടെ ഭരണഘടനയിൽ എഴുതി വച്ചിരിക്കുന്ന അമേരിക്കൻ നയത്തിൽ ഒരിക്കലും മാറ്റം വരില്ല. ലോകത്തിന് നാശം വിതറുന്ന അമേരിക്കൻ നയങ്ങൾ എന്തൊക്കെയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ നിയന്ത്രണം. ലോകമെമ്പാടുമുള്ള ഏകാധിപത്യം. ലോകം കീഴടക്കാനുള്ള ലക്ഷ്യം. മറ്റ് രാജ്യങ്ങളെ അടിച്ചമർത്തൽ. ലോക പോലീസ് ചുമയുവാനുള്ള ശ്രമം (അത് ഇന്ന് നിലവിലില്ല, അവരുടെ അജണ്ടയിൽ അത് നിലവിലുണ്ടെങ്കിലും). അമേരിക്കയുടെ വാക്കുകൾക്ക് ഇന്ന് ലോകത്ത് ആരും ഒരു വിലയും കൊടുക്കുന്നില്ല. സാങ്കേതികപരമായി വികസിക്കുന്നതിൽ നിന്ന് മറ്റ് രാജ്യങ്ങളെ തടയൽ. ലോകമെമ്പാടും അരാജകത്തം സൃഷ്ടിക്കൽ . ലോകമെമ്പാടുമുള്ള ധനവിനിയോഗ നിയന്ത്രണം. വ്യാപാര നേതൃത്വം. അമേരിക്കയുടെ കളിപ്പാവകൾ ആയി പ്രവർത്തിക്കാത്തവരെ സാമ്പത്തിക ഉപരോധം കൊണ്ട് അല്ലെങ്കിൽ ആയുധബലം കൊണ്ട് നശിപ്പിച്ച് കളയുക. സമാധാനപരമായ രാജ്യങ്ങളിൽ നാശവും അസന്തുലിതാവസ്ഥയും സൃഷ്ടിക്കുക. ലോകത്ത് നിരപരാധികളായ ജീവനുകളെ കൊല്ലാ കൊല ചെയ്യൽ. ലോകത്ത് ഭീകരത സൃഷ്ടിക്കുക.
  • ഏത് ഹാരിസ് വന്നാലും അമേരിക്കൻ സയണിസ്റ്റ് ഫസ്‌സിസ്റ് ടെററോറിസ്റ്റ് നയത്തിൽ ഒരു മാറ്റവും ഉണ്ടാകാൻപോകുന്നില്ല
  • നിശ്കളങ്കരായ സ്ത്രീകളെയും കുട്ടികളെയും നിർദാക്ഷിണ്യം കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന വൃത്തികെട്ട ജൂതപ്പരിശകളുടെ പൈശാച്ചികതയിൽ മനസ്സ് വെന്തുരുകുമ്പോൾ മനസ്സിന് അല്പമെങ്കിലും തണുപ്പ് തരുന്നു മീഡിയ വണ്ണിൻ്റെ ഈ പ്രോഗ്രാം. ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു❤
  • കമല ഹാരിസ് ഉം ബിന്ദു ടീച്ചറും എന്ന വിഷയം അടുപ്പു കൂട്ടാൻ രസമായിരിക്കും. നേതാന്യാഹു ഉദ്ദേശിച്ച എല്ലാം കാര്യങ്ങളും നടന്നു. നിങ്ങൾ ഇപ്പോളും പാവം വന്ധികളെ വിട്ടുകൊടുക്കാൻ പറയാത്തത് എന്തുകൊണ്ട് ആണ്???. നിങ്ങൾ ചോര കുടിച്ചു റെസിക്കുക ആണ്. നിങ്ങൾക് ഒന്നും ഇസ്രായേൽ നെ ചെയ്യാൻ പറ്റില്ല. എന്തിനാണോ ഈ അടുപ്പു കൂട്ടൽ 😄. സേവ് ഹൂതി ഇല്ലേ???.
  • ഇവിടെത്തത് പോലെ അമേരിക്കയിലും,
  • അതെയതെ നേതാന്യാഹുവിനു ഇനി ഉറക്കമുണ്ടാവില്ല 🥴 ഒന്ന് പോടെ 😂😂 അപ്പൊ ഹമാസ് ജയിക്കുന്നു എന്ന തള്ളുകൾ ഒക്കെ പൊളിഞ്ഞു അല്ലെ 🤣🤣
  • @abdi4216
    ക്രൂരതകൾ ചെയ്യാൻ വേണ്ടി മാത്രം ദൈവത്താൽ തെരെഞ്ഞെടുത്തവർ ... നരകത്തിലേക്കു വേണ്ടി മാത്രം ദൈവത്താൽ തെരെഞ്ഞെടുത്തവർ.....
  • @nazarm.m6793
    മിഡിലിസ്റ്റിൽ സമാധാനം വരാൻ പാടില്ല എന്ന് താൽപര്യപെടുന്ന മിണ്ടാപൂച്ച രാജ്യങ്ങൾ അമേരിക്കയെ മുൻപിൽ നിറുത്തി കളിക്കുന്ന കളിയാണ് ഇസ്രയേൽ ഫലസ്ഥിൻ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റാഞ്ഞിട്ടെല്ല ജൂതന്മാരെ ഫലസ്തീനിൽ കുടി കയറാൻ സഹായിക്കുകയും മിഡിലിസ്റ്റിൽ സമാധാനം ഇല്ലന്ന് വരുത്തുന്ന പണിയും പിന്നെ യൂറോപ്പിൻ്റെ സ്ഥിര പരുപാടി അറിബി കളുടെ പണം തട്ടി എടുക്കുകയും വേണം നാറ്റോ രാജ്യങ്ങൾ മാത്രം വളരാൻ പാടൊള്ളൂ എന്ന് ഉള്ള നിലപാടും പൂച്ചയെ പോലെ ഇരിക്കുകയും ചെയ്യും അറബികൾക്ക് പണി പാലും വെള്ളത്തിൽ കൊടുക്കുകയും ചെയ്യുന്നു ഇത് ഇസ്ലാം രാജ്യങ്ങൾ തിരിച്ച് അറിഞ്ഞ് പ്രവർത്തിക്കാതെ ഫലസ്തീൻ സ്വതന്ത്രം ആകാൻ ബുദ്ധിമുട്ടും👍
  • യുദ്ധക്കുറ്റവാളിക്ക് അമേരിക്കനൽ കിയ സ്വീകരണം വിജയിച്ചോ
  • @denish680
    മേത്തന്റെ ദീന രോദനം
  • @assan313
    ആസനത്തിൽ ആൽമരം മുളച്ചാൽ എനിക്കതും തണലാ എന്ന് പറയുന്ന ഇവനെന്ത് കൂക്ക് വിളി?