‘ഇടപ്പള്ളി സിഗ്നലില്‍ സുരേഷ് ഗോപിയുടെ രോഷം കണ്ട ആ ആവേശം’ | Nere Chovve | Asif Ali

261,892
0
2024-07-19に共有
|Nere Chovve |Asif Ali | Interview #malayalamnewslive #manoramanewslive

വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7NsJ86GcGNBt3Knj3r


Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.

Follow us: Official website www.manoramanews.com

Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!

Follow Us
FaceBook : www.facebook.com/manoramanews
Twitter : twitter.com/manoramanews
Instagram : www.instagram.com/manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoramanews

Download Mobile App :
iOS : apps.apple.com/us/app/manorama-news/id859192592
Android : play.google.com/store/apps/details?id=com.manorama…

Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8

Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur

Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X

Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL

Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC

Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2

Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf

Watch the latest Episodes of ManoramaNews Selfie goo.gl/x0sojm

Watch the latest Episodes of ManoramaNews Veedu goo.gl/enX1bV

Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

コメント (21)
  • @amjaskabeer
    വിദ്വേഷത്തിന് ഇത്രയും വിപണിയുള്ള ഒരു കാലത്ത് മനുഷ്യത്വം കൊണ്ടൊരു മാതൃക തീർത്തതിനു ❤ 0:30
  • @lookme8450
    ആസിഫലി നിങ്ങൾ ഒരു പക്ക്വതയുള്ള സിനിമക്കാരനാണ് അഭിനന്ദനങ്ങൾ ❤️❤️🌹🌹🌹🌹
  • @nizars1188
    ഇന്ന് കേരളത്തിൽ ഏറ്റവും വലിയ സുന്ദരൻ ആസിഫാണ് .ഒരാളുടെ സൗന്ദര്യം അയാളുടെ പെരുമാറ്റമാണ് .
  • @shibucharls2754
    മലപോലെ ആകാമായിരുന്നു.. എലി പോലെ ആക്കി.. ആസിഫിനു അഭിനന്ദനങ്ങൾ
  • @jabirdoha3913
    ശ്രദ്ധിച്ചും സൂക്ഷിച്ചും പക്വതയോടെയുള്ള മറുപടി Weldon Mr Asif Ali ❤️
  • Camera ക്ക് മുമ്പിൽ നന്നായി അഭിനയിക്കുകയും, ജീവിതത്തിൽ അഭിനയിക്കാതിരിക്കുകയും ചെയ്യുന്ന നല്ല വ്യക്തിത്വത്തിനുടമയായ ആസിഫ് അലിക്ക് ഒരു ബിഗ് സല്യൂട്ട്.❤
  • ആസിഫിക്ക...നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണ്.. 🥰🫂
  • @asokkumar7768
    ആസിഫ് ഒരു യഥാർത്ഥ പച്ചയായ മനുഷ്യനാണെന്നു മനസ്സിലായി ❤️
  • @reffu43
    മനസിലുള്ളത് ഉള്ളത് പോലെ ഇത്ര കരക്റ്റായി പറഞ്ഞതിൽ ഒരു പാട് നന്ദിയുണ്ട് ആസിഫ് bro❤ പ്രശ്നങ്ങൾ സോൾവാക്കലാണ് നല്ലതും🎉
  • @rajeshtr9971
    ആർക്കും വേദനയില്ലാത്ത സംസാരം. ഞാൻ എവിടെയാണ് അവിടെത്തന്നെ ഞാൻ ഉണ്ടാവണം. ഫോണിനെ പറ്റി പറഞ്ഞപ്പോഴുള്ള ആ പ്രതികരണം ഉഗ്രൻ. 👍👍👍❤️❤️❤️
  • @Kamukan66
    ഒരാളുടെ സൗന്ദര്യം എന്ന് പറയുന്നത് അയാൾ അവശേഷിക്കുന്ന നന്മയാണ്.. അയാൾ സ്നേഹിക്കുന്ന രീതിയാണ്..അയാളുടെ ചിരിയാണ്..❤
  • @aswathychristo
    ഇതുപോലൊരു മകനെ വളർതിയ ആ ഉമ്മക്ക് എന്റെ വക ചക്കര ഉമ്മ 😘
  • @shinoj524
    ഇപ്പോൾ ഇങ്ങനെ ഒരു ഇന്റർവ്യൂ എടുത്ത ജോണി സാറിന് ബിഗ് സല്യൂട്ട് ❤
  • @raafy1983
    ആസിഫിനെ അറിയുന്നവർക്ക് അറിയാമായിരുന്നു ..ഇതിൻ്റെ മറുപടി ഇങ്ങനെ തന്നെ ആയിരിക്കും എന്ന്.
  • @prabeeshk.k7345
    ഓരോ വാക്കുകൾ തൂക്കി ഉപയോഗിച്ച് u r great ആസിഫ് ❤❤❤❤❤❤❤❤
  • @nazalsahir6541
    അടുത്തിടെ കണ്ടതിൽ high quality യുള്ള interview.. Big salute asif❤
  • @Jishnu320
    ആസിഫ് അലി എന്റെ ഏറ്റവും ഇഷ്ടപെട്ട ഒരു നടൻ ആണ്.. അദ്ദേഹത്തിന്റെ പക്വത തന്നെയാണ് അദ്ദേഹത്തെ സ്റ്റാർ ആക്കിയതും... ❤❤❤❤❤
  • ഇഷ്ടമില്ലാത്ത നടനായിരുന്നു ആസിഫ് അലി ഇപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ടമാ❤❤ ❤❤
  • @sonydentals
    ഇനി ആരും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാം... ആസിഫ് ജി പറഞ്ഞത് വളരെ വലിയ കാര്യം ❤
  • @ibrahimvk4019
    ദയവായി നമ്മുടെ കേരളത്തിലേക്ക് ഈ ജാതിമത തോന്ന്യാസങ്ങൾ കുത്തിക്കേറ്റരുതതേ