എന്തായാലും ഗർഭത്തെക്കാളും വലുതല്ലല്ലോ ഹൈദരാബാദ് ഫ്ലൈറ്റ്!!

2,901,270
0
Published 2023-03-03

All Comments (21)
  • മലയാളത്തിലെ ഏറ്റോം നല്ല നടനെ കൊണ്ട് അമ്മടെ കാൽ ഞാൻ തിരുമ്മിക്കും : പൃഥ്വി 😂
  • @Sanha.76
    ഒരല്പം പോലും ബോറടി ഇല്ലാത്ത നല്ലൊരു family entertinment മൂവി
  • @amal.369
    1:23 Expression 😂❤️ അല്ലേലും ലാലേട്ടനെ Utilise ചെയ്യാൻ അറിയാവുന്ന directors ന്റെ കയ്യിൽ കിട്ടിയാൽ വേറേ ലെവൽ ആ
  • വലിയ അവകാശ വാദങ്ങൾ ഒന്നും പറയുന്നില്ല...പക്ഷെ സമീപകാലത്തിൽ മലയാളത്തിലെ ഒരു സീനിയർ ആക്ടറുടെ കോമഡി ടൈമിംഗ്,expressions എല്ലാം മോഹൻലാൽ ഈ സിനിമയിൽ ചെയ്ത പോലെ വേറൊരാളും ചെയ്തതായി ഓർക്കുന്നില്ല...തീയേറ്റർ റിലീസ് ആയിരുന്നെങ്കിൽ മിനിമം സൂപ്പർ ഹിറ്റ് എങ്കിലും ആവേണ്ടിയിരുന്ന പടം 😀
  • @hashimhashi6739
    ലാലേട്ടന്റെ ആക്ടിങ് വേറെ ലെവൽ 😂😂😂 പിന്നെ ആ കുതിരയുടെ സൗണ്ട്
  • ഇതൊക്കെ ഓണത്തിന് release ആയിരുന്നു എങ്കിൽ... Sure shot blockbuster.... Only prithvi can bring in classic lal.. What a movie... Real entertainer 🤩
  • @tcrvloger
    ഈ സീൻ എത്ര കണ്ടാലും ചിരിച്ച് പോവും 😂😄
  • Vintage ലാലേട്ടൻ..... ഈ ലാലേട്ടനെ കാണാൻ എന്ത് രേസമ ❤❤❤
  • ഈശോ..... ആ... ഈശോ തന്നെ.. 😂😂😂
  • @-anil
    നല്ല രസം ഉണ്ട് കണ്ട് ഇരിക്കാൻ പറ്റിയ സിനിമ പൃഥ്വി തന്നെ പറഞ്ഞിട്ട് ഉണ്ടോ കൊച്ചു സിനിമ ആണ് വലിയ സംഭവങ്ങൾ ഒന്നുമില്ല എന്ന്
  • അമ്മയും മകനും ഒരു സിനിമയിൽ ❤‍🩹
  • @navyapb2323
    പിന്നിൽ സുകുമാരന്റെ ഫോട്ടോ🥰🥰🥰🥰🥰
  • ഈ പടം ഇനിയും theatre ഇൽ ഇട്ടാൽ പൊളിക്കും. അത്രയും നല്ല ഒരു script.
  • നല്ല കോട്ടയം ഭാഷ,,, കൊള്ളാം അമ്മയും മോനും,, ഇവരുടെ ഒക്കെ ഒരു കഴിവ് , ദൈവമേ 🙏🙏🥰🥰എത്ര കണ്ടാലും കേട്ടാലും മതിയാവില്ല 🌹🌹
  • @fasilaaslam
    എത്ര കണ്ടാലും മതി വരില്ല 😂😂😂😂
  • മറ്റാര് ചെയ്താലും മഹാ ബോർ ആകേണ്ട സീനാണ് വളരെ തൻ മയത്തോടെ ലാൽ ചെതത്
  • @bluebud296
    Epic scene❤ Laalaettantae avasaanathae aa expression..😂.