ഒരു കുടുംബജീവിതത്തിന് സ്ത്രീയ്ക്ക് എന്തൊക്കെയാണ് വേണ്ടത് ?

3,116,688
0
Publicado 2023-02-25

Todos los comentarios (21)
  • @harisbeach9067
    ജഡ്ജിയായി ഈ സിനിമയിൽ മഞ്ജു ചേച്ചിയെ select ചെയ്ത സംവിധായാകന് ഇരിക്കട്ടെ ഒരു കുതിര പവൻ..👌😂👌😂💖
  • ഈ സിനിമയിൽ മറക്കാൻ പറ്റാത്ത ഒരു തകർപ്പൻ സീനാണ് മഞ്ജു ചേച്ചി ജഡ്ജിയായി അവതരിപ്പിച്ചത്. ഈ സീനിൽ ജഡ്ജിഅവതരിപ്പിച്ച മഞ്ജു ചേച്ചിക്ക് ഇരിക്കട്ടെ ഒരു like 👍👍❤❤
  • @fahnazvgd5905
    Nobi: Objection your owner Manju : എന്തിന് 😂😂😂😂😂😂
  • മഞ്ജുപിള്ള എത്ര സ്വഭാവികം ആണ് അഭിനയം 🌹🌹
  • മഞ്ജു ചേച്ചി പൊളിച്ചു 🤣🤣
  • ഇത്രേം മനോഹരമായിട്ട് ഇന്നേവരെ ഒരു സിനിമയിലും കോടതി സീൻ കണ്ടിട്ടില്ല...
  • @geethaa5258
    എനിക്കിതിലെ പേരെന്റ്സിനെയാണ് ചതയ്ക്കാൻ തോന്നുന്നത്. വേണ്ട പോലെ പഠിപ്പിച്ചുമില്ല, എന്നിട്ട് മകളെ പഴിയ്ക്കുകയും ചെയ്യുന്നു. തിരിച്ചു വന്നാൽ വീട്ടിൽക്കയറ്റില്ല എന്ന് അവർ തന്നെ പറഞ്ഞാൽ, പിന്നെ ഇതുപോലുള്ള പെൺകുട്ടികൾ ജീവിതം മതിയാക്കുന്നു. അതിനിപ്പോൾ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
  • @nidheeshm4636
    Manju Chechi oru rakshayum illa acting. Swantham language thanne parayunnath super
  • ഈ സീനിൽ മഞ്ജു ചേച്ചിക്ക് ഇരിക്കട്ടെ ഒരു ജഡ്ജ്‌ പവൻ 😂😂
  • ഇതുപോലെ കോഴിക്കച്ചവടം നടത്തുന്ന ഇതേ പേരുള്ള ഇതേ സ്വഭാവം ഉള്ള ആളുമായി അമ്മായിഅമ്മയുടെ മുൻപിൽ ഇരുന്ന് സിനിമ കണ്ട എന്റെ കസിന്റെ സന്തോഷം 😂
  • വളരെ നന്ദി പറയുന്നു 🎉🎉🥰🥰🥰💜💯👍
  • How many times I watched this,I can't say Only regret is that a veteran actress like manju Pillai is not getting ,deserving place in film industry That is a disgrace for entire film industry What a fabulous actress! What performance as this judge! Hope she gets the deserving status soon God bless u manu We all love u and wish u all happiness and health and wealth in life
  • @rayaansvlogs
    മഞ്ജു ചേച്ചി തകർത്തു
  • @Rahul-iu7jl
    മഞ്ജു ചേച്ചി 🤣🤣👌👌👌👌
  • @Sk-lm3kv
    Brilliant. Best comedy. Manju Pillai is highly talented.
  • @6616Milan
    I liked how this judge was in favour of him based on his looks & then she turned the tables around.