PANNER MAKING | Homemade Panner Making & Cooking Recipe | Panner Butter Masala | Village Food

658,044
0
Published 2024-04-27
Homemade Panner Making & Cooking Recipe

All Comments (21)
  • @user-uq5dx9td8t
    No Ads.. No Music... Only Pure Dedication.. Village Food Channel..!! ❤💯👌
  • വൃത്തി ആണ് സാറേ ഇങ്ങേരുടെ മെയിൻ..❤
  • @sreeragssu
    പനീർ ബട്ടർ മസാല എന്റെ favrt ഐറ്റം ആണ് 🥰❤️ ഒരു കറി വാങ്ങിയാൽ തന്നെ നല്ല quantity ഉണ്ടാവും. പൊറോട്ട യാണ് നല്ല combo.
  • @mcashkuvlog3941
    ഫിറോസ്ക്കാ എല്ലാരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് എനിക്കിഷ്ടപ്പെട്ട സീൻ
  • @ethanhunt6725
    നല്ല വൃത്തി തന്നെയാണ് ഇദ്ദേഹത്തിൻ്റെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്ന പ്രഥമ ഘടകം. വ്യത്യസ്തമായ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്ന ഫിറോസ് ഇക്കയ്ക്കും രതീഷ് ഏട്ടനും, "നല്ല ടേസ്റ്റ് ഉണ്ട്"പയ്യനും മറ്റ് സഹായികൾക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤
  • My most favorite food in India 🇮🇳. My love from Tamilnadu. I love paneer very much ❤️.
  • @perfect_okay_
    എന്നും വ്യത്യസ്തമാന രുചി 😋👌
  • @akshaykmr7945
    Ratheesh nte dupli pole ind aa blue shirt chettane kanumbol🙂💯💯
  • @nikhilkv7008
    ഫിറോസ് ഇക്കാ ഇതുപോലെ വെത്യസ്തമായ ഐറ്റംസ് ഇനി ചെയ്തോളൂ......❤❤❤
  • പനീർ ബട്ടർ മസാല എന്നും എന്റെ ഒരു വീക്നസ് ആണ്😋😋
  • ജാൻ എ മൻ സിനിമയിൽ ഫിറോസ് ഇക്കാന്റെ വീഡിയോ കണ്ട് ബേസിൽ ജോസഫ് പറയുന്ന ഒരു ഡയലോഗ് ഉണ്ട് അതേ എനിക്ക് പറയാനുള്ളൂ "സൂപ്പറായിട്ടുണ്ട് ഫിറോസിക്കാ✌️🥹💖
  • @sreerajcalicut
    മറ്റു ചാനെൽ പോലെ വെറുപ്പിക്കാത അടിപൊളി മലയാളി യൂടൂബർ എൻ്റെ ഇഷ്ട നായകൻ ഫിറോസിക്ക 😊