മൂന്നാറിടിഞ്ഞ് കൊച്ചിയിലെത്തും! | ABC MALAYALAM NEWS | ABC TALKS | 30-07-2024

19,423
0
Published 2024-07-30
ദുരന്തം വിലക്കു വാങ്ങിയവർ നമ്മൾ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #munnar #latestnews #wayanad #wayanadnews #wayanadnews #latestnews #latest




SUBSCRIBE our channel for more trending News & Movie Updates : youtube.com/channel/UCkUx...
Website : abcmalayalamonline.com/

Facebook : www.facebook.com/AbcMalayalamNews

Instagram : www.instagram.com/abc_malayalam_news/

X : x.com/AbcMalayalam360

WhatsApp : whatsapp.com/channel/0029VaZOgxaKQuJKPkHbox0M

Threads : www.threads.net/@abc_malayalam_news

ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

All Comments (21)
  • @josejohn9405
    മനുഷ്യൻ്റെ ആർത്തി പ്രത്യേകിച്ച് മലയാളികൾ എങ്ങനെയും പണം ഉണ്ടാക്കണം വലിയ വീടും കുറേ വാഹനങ്ങളും ചുറ്റും mathilum കെട്ടി ഗേറ്റ് വെച്ച് പൂട്ടിയാൽ എല്ലാം സുരക്ഷിതമായി എന്ന ധാരണ പരസ്പരം സമ്പർക്കം പോലും ഇല്ലത്ത കുത്തഴിഞ്ഞ ജീവിതം ഇനിയും ദുരന്തങ്ങൾ varathe ഇരിക്കട്ടെ
  • മുല്ലപെരിയാർ 139.85 അടി ആവുമ്പോൾ 2 ലക്ഷം liter daily leak ഉള്ളതാണ് കേരളത്തിലെ പ്രശ്നം. മാത്യമങ്ങൾ ഉണരണം ഇവിടുത്തെ വാർത്ത മുക്കാതെ ജനങ്ങളിലേക്ക് എത്തിക്കണം.
  • അടുത്തത് മൂന്നാറിലെ റിസോർട്ട് ഏരിയകളിൽ ആണ്.. കോവിഡ് ലോക്ക് ഡൗൺ കാലത്ത് പൊതുജനങ്ങളെ പോലീസിനെ കൊണ്ട് അടിച്ചമർത്തി വീട്ടിനുള്ളിൽ ഇരുത്തിയിട്ട് മൂന്നാറിലെ മലയോരപ്രദേശങ്ങളിൽ നൂറുകണക്കിന് അനധികൃത റിസോർട്ടുകളാണ് നിർമ്മിച്ചിട്ടുള്ളത്.. വീണ്ടും നമ്മൾ ദുരന്തകഥകൾ കേൾക്കേണ്ടി വരും.. പ്രകൃതി എപ്പോഴും സർവ്വം സഹയായി ഇരിക്കില്ല..പ്രകൃതിയും പ്രതികരിക്കും പ്രതിഷേധിക്കും പക്ഷേ നമ്മൾ മനുഷ്യർക്ക് എത്രയൊക്കെ AI ടെക്നോളജി കണ്ടുപിടിച്ചെന്ന് പറഞ്ഞാലും പ്രകൃതിയുടെ താണ്ഡവത്തെ ചെറുത്തുനിൽക്കാൻ ആവില്ല..
  • മുല്ലപ്പെരിയാർ തകരും എന്നതിലും മൂന്നാറൂൾപ്പെടെ പശ്ചിമഘട്ട മേഖല ഇടിഞ്ഞു താഴും എന്നതിലും ഒരു തർക്കവുമില്ല. ഇപ്പൊ കാണുന്നതൊക്കെ സൂചനയാണ്. മനസ്സിലാക്കി പ്രവർത്തിച്ചാൽ നല്ലത്. ഇല്ലെങ്കിൽ ഒരുദിവസം അറബിക്കടലിൽ ഉറങ്ങാം...
  • @MinstrelAlive
    തമിഴ്നാട് 5കോടി കൊടുത്ത് സോപ്പ് ഇട്ടു ഇനി മുല്ലപെരിയാറിൻ്റെ കാര്യം മിണ്ടില്ല കേരളം
  • @user-mre40n
    വാഗമണിലെ കൂറ്റൻ കെട്ടിടങ്ങൾ കോട്ടയത്ത് എത്താൻ സാധ്യത. വാഗമണ്ണിൽ 5-6 നിലകൾ ഉള്ള കെട്ടിടങ്ങൾ ഉണ്ട്. ഗാഡ്ഗിൽ പറഞ്ഞപ്പോൾ അദ്ദേഹത്തെ ഓടിച്ചു.
  • മുല്ലപെരിയാർ കേരളത്തിന്റെ അല്ലേ. തിരുവിതാംകൂറും മദ്രാസ് പ്രസിഡൻസി യും ആയുള്ള ഉടമ്പടി കേരളം സ്വീകരിക്കേണ്ടായിരുന്നു. അന്നും കമ്മ്യൂണിസ്റ്റ്‌ ആണ് നമ്മളെ ഭരിച്ചിരുന്നത്.
  • @user-gu3mc5tk5p
    കൊച്ചി മൂന്നാറിൽ വരാനും സാധ്യതയുണ്ട് സാർ
  • @johnsonvs8784
    മൂലമ്പള്ളി കുടിയൊഴിപ്പിക്കുവാൻ പോലീസ് ബലപ്രയോഗം നടത്തി യിരുന്നു. കഷ്ടം. നിങ്ങളുടെ യെങ്കിലും ഓര്മപ്പെടുത്തൽ ഉണ്ടായതിന് സ്വാഗതം.
  • ഒരു തുളസിത്തറ വയ്ക്കാണെങ്കിലും പേരിനെങ്കിലും മുറ്റം വേണ്ടേ ജി ?
  • സിങ്കപ്പൂർ വെർടികൽ ഗ്രോതിൻ മികച്ച ഉദാഹരണം ആണ് ടിജീ.
  • പ്രകൃതിയിൽ മനുഷ്യരുടെ ആശാസ്ത്രീയമായ ഇടപെടലുകളാണ് കേരളത്തിലെ പ്രശ്നങ്ങൾക്ക് കാരണം
  • ജനസംഖ്യ കുറക്കുക എന്നതാണ് ഏക പരിഹാരം.ചൈന മോഡൽ മാത്രമേ സാധിക്കു. കർശന നിയമം വേണം. അല്ലെങ്കിൽ ന്യൂ നാപക്ഷം ഭൂരിപക്ഷം ആകും
  • ഇടുക്കിയിലും വയനാട്ടിലും പണ്ട് ഇന്നത്തെ ക്കാൾ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട് പക്ഷെ അന്ന് അവിടെ മനുഷ്യർ ഉണ്ടായിരുന്നില്ല, ഇപ്പോൾ അവിടെ യൊക്കെ ആളുകൾ താമസിക്കുന്നു
  • @sajeevadv4243
    TG is a incomparable genius with high knowledge and grass roots level understanding
  • @josethoppil4945
    രാഷ്ട്രീയ ക്കാർ ദുരദ്ധം ഉണ്ടാവാൻ ആഗ്രഹിക്കുന്ന വരാണ് എന്നാലല്ലേ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും അവരുടെ പേരിൽ കിട്ടുന്ന പൈസയും പുട്ടടിക്കാൻ പറ്റുകയുള്ളു
  • സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് നല്ല റോഡ് ഒക്കെ ഉള്ള ടൗൺഷിപ് ആണ് വേണ്ടത്.
  • @renjiths8846
    100 ദിവസത്തിനുള്ളിൽ മുല്ലപ്പെരിയാർ തകരുമെന്ന് ഒരു പ്രവചനം വന്നിട്ട് ഒരാഴ്ച ആയതേ ഉളളൂ... ലക്ഷണങ്ങൾ കണ്ടു തുടങ്ങി... ജനങ്ങൾ സംഘടിച്ച് ആ ഡാം പൊളിച്ചു കളയുക മാത്രമേ മാർഗ്ഗമുള്ളൂ
  • @ravindrangopalan
    ജനസംഖ്യ നിർബന്ധം മായി നിയന്ത്രിക്കണം
  • മൂന്നാർ കൊച്ചിയിലെത്തുംമുമ്പ് കൊച്ചി ഭൂമിyiലേക്കു താഴ്ന്നുപോകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല... അത്രയ്ക്കും ഭാരമേറ്റിയിരിട്ടുണ്ട് കെട്ടിടങ്ങളാൽ ആ പ്രദേശത്ത്!!