കോടതി വരട്ടെ ചാണ്ടിച്ചായ പരമാവധി കുറ്റം ഞൻ ഏറ്റടുക്കാം | Evidam Swargamanu Movie Climax | Mohanlal

1,525,812
431
2021-07-03に共有
Evidam_Swargamanu_Malayalam_Movie_Comedy

#mohanlal
#malayalam
#malayalammovie
#movie
#malayalamcomedy
#trending
#viral
#oldmalayalammoviescenes
#moviereview
#moviescene
#event
#review
#roast
#movieroast
#malayalamtroll
#moviescene
#moviereleases

ividam swargamanu movie scenes
old mohanlal movies
malayalam comedy scenes
malayalam full movie
malayalam comedy full movie
jagathy comedy scenes
mohanlal comedy movies
mohanlal comedy scenes
best comedy scenes
top comedy scenes in malayalam
rosshan andrrews movies
Evidem swargamanu full movie
ividam swargamanu full movie

Copyright Disclaimer: Under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

コメント (21)
  • @soorajos7036
    എത്ര വർഷം കഴിഞ്ഞാലും ഈ സിനിമ കണ്ടവർ ജോസിനെ മറക്കില്ല. ചിക്കൻ ഫ്രൈയും 😂😂😂😂😂😂
  • @bond8702
    നീയും കുടുങ്ങും 😂😂😂😂 ലാലു അലക്സ് തകർത്ത സീൻ
  • 8:17 ചിക്കൻ ഫ്രൈ വാങ്ങാൻ പോയ ജോസിനെ കാണുന്നില്ലല്ലോ 😅😂
  • @rammohanv
    രാജൂ ആണ് ഈ ക്ലൈമാക്സിലെ താരം.. ചിക്കൻ ഫ്രൈ വന്നില്ലേ 😁
  • 5:25 കുറ്റവും ശിക്ഷയൊക്കെ പറഞ്ഞോണ്ട് താനിങ്ങനെ കള്ള് കേറ്റിക്കൊണ്ടിരിക്കുവാ 🤣🤣
  • @kvshobins9820
    മണിയൻപിള്ള രാജുവിന്റെ പെർഫോമൻസ് പൊളി വെള്ളം അടിക്കുന്നതിനു മുൻമ്പും അവസാനം അടിച്ചു കോൺ തെറ്റുന്നതും ഒക്കെ കിടു 😊😊😊
  • @roby-v5o
    അന്നും ഇന്നും സമകാലിക പ്രസക്തിയുള്ള സിനിമ 👌👌
  • Amicas Curiae എന്ന നിയമ സാധ്യതയും ആ വാക്കും മനസ്സിൽ ഉറച്ച പടം
  • ഇനി പോലീസ് ജീപ്പിൽ ഇരുന്നു യാത്ര ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല😂😂😂 അവസാനത്തെ യാത്ര ഒന്ന് ആഘോഷിച്ചതാ 😂😂😂😂😂😂
  • @sojans.r9025
    Adich kindi ayitum vakup thettathe shiksha sahitham paranja vakeel aan poli 😂
  • കൊലക്കയറിൽ നിന്ന് ഊരി തരാൻ ഞാൻ കുറെ വിയർക്കേണ്ടി വരും 😂😂, ചിക്കൻ ഫ്രൈ വന്നില്ലേ 🤣🤣🤣🤣
  • Please observe the acting of Mohanlal when others are performing...We will see the magic of a genius without even a dialogue....Great...Legend of World Cinema...
  • @im.krish.
    എന്നാലും ചിക്കൻ ഫ്രൈ വാങ്ങാൻ പോയ ജോസ് എവിടെ പോയി 😄😄😄
  • ഞാനുണ്ടാക്കിയ രേഖകൾ വ്യാജമാണെന്ന് കോടതിക്ക് പോലും കണ്ടുപിടിക്കാൻ പറ്റുകേലന്ന് പറയുകയും ചെയ്തു "ഇനി ജഡ്ജിയുടെ മുഖത്ത് ഞാനെങ്ങനെ നോക്കും" 😅 താനീ ആലാറമൊക്കെ അടിച്ചു മനുഷ്യനെ പേടിപ്പിക്കുമല്ലോ 😅 ഇനി പോലീസ് ജീപ്പിന്റെ മുന്നിൽ ഇരുന്ന് യാത്ര ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല അവസാനത്തെ വരവ് ഒന്ന് ആഘോഷിച്ചതാ 😅 സുപ്രീം കോടതി ജഡ്ജിമായുടെ വല്ല ശുപാർശ കത്തും വേണമെങ്കിൽ ഞാനുണ്ടാക്കി തരാം ഒരു സാമ്പിൾ സിഗ്നച്ചർ കിട്ടിയാ മതി 😅
  • ചിക്കൻ വാങ്ങിക്കാൻ പോയ ജോസ് . The മോസ്റ്റ് unddrrated മുങ്ങൽ in മലയാളം മൂവി 😂
  • എന്നേ ലോകത്തിലെ ഏറ്റവും നല്ല സുഖവാസ കേന്ദ്രത്തിലേക്കു അയയ്ക്കുമെന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല 😂😂🤣🤣
  • @arfunnz9096
    ഈ ലാലേട്ടനേ യാണ് കഴിഞ്ഞ കൊറേ വർഷമായി നമുക്ക് നഷ്ടപ്പെട്ടത്..