Varayan Malayalam Full Movie HD | Siju Wilson | Jijo Joseph | Danny Capuchin | Premachandran A G

2,446,641
2,701
Publicado 2023-12-16
Directed by Jijo Joseph
Produced by Premachandran A G
Written by Danny Capuchin
Songs & BGM Composed Arranged, Orchestrated and
Programmed by : Prakash Alex
Lyrics : B K Harinarayanan
Starring : Siju Wilson, Leona Lishoy, Maniyanpilla Raju, Vijayaraghavan, Bindu Panicker, Jayasankar, Joy Mathew, Jude Anthany Joseph, Davinji, Baiju Ezhupunna and Naas - Dog (Saajan Saji Cyriac K9 Training School, Pala)
DOP : Rajeesh Raman
Editing : Johnkutty
DI : RangRays Media Works
Colourist : Liju Prabhakar
Chief Associate Director : Krishna Kumar
Choreographer : C Prasanna Sujith
Production Controller : Binu Murali
Art : Nathan Mannur
Action : Alwin Alex
Trailer Cut - Don Max
Makeup : Sinoopraj
Costumes : Sameera Saneesh
Sound Design : Vignesh, Kishan & Rajeesh
Sound Mix : Vipin Nair
Project Design : Jojy Joseph
VFX : Meraki
PRO : A S Dinesh
Stills : Jeo Jomy
Design : Yellowtooths

#Varayan #SijuWilson #Varayanmalayalammovie #SatyamCinemas
#SatyamAudios


Subscribe Now

Satyam Movies: youtube.com/@satyammovieschannel
Satyam Cinemas: youtube.com/@Satyam_Cinemas
Satyam Entertaiments: youtube.com/c/SatyamEntertainments
Satyam Jukebox: youtube.com/user/satyamjukebox
Satyam Videos: youtube.com/user/satyamvideos
Satyam Audios: youtube.com/user/SatyamAudio

Follow us
Satyam Audios Facebook - www.facebook.com/SatyamAudios

Satyam Audios Twitter -
twitter.com/satyamaudios

Satyam Audios Website -
satyamaudios.com/

Satyam Audios Pinterest - www.pinterest.com/satyamaudios/

Todos los comentarios (21)
  • @vidyavidyuth4697
    തീയറ്ററിൽ പോയി കണ്ടു ❤️❤️എന്റെ അടുത്ത് ആയിരുന്നു ഇതിലെ പ്രധാന വില്ലൻ ചേട്ടനും ഫാമിലിയും ഇരുന്നത് ❤️❤️
  • ഇ സിനിമയിൽ ഒരു ചെറിയ വില്ലൻ വേഷം ചെയ്യാൻ പറ്റി ഇ സിനിമയുടെ ഡയറക്ടർ സാറിനോടും സാറിന്റെ അനുജനോടും പറഞ്ഞ തീരാത്ത നന്ദി ഉണ്ട് ❤️❤️❤️
  • @Aparna_Remesan
    ഷിജു വിൽസൺ നന്നായി അഭിനയിച്ചിട്ടുണ്ട് ❤️😍
  • @sudhikb937
    ആ ചെറിയ കുട്ടി എന്റെ ചേട്ടന്റെ മോൻ ആണ്.. ഡാവിഞ്ചി..
  • @JTJ7933
    ഫേസ്ബുക്കിൽ ഒരു ചെറിയ കഷണം കണ്ട് മുഴുവൻ കാണാവുന്ന എന്നെപ്പോലെ എത്ര പേരുണ്ട്
  • @anoopkr1873
    സൂപ്പർ പടം.. ഒരു നാട്ടിൻപുറത്തിൻ്റെ മനോഹരമായ അലമ്പില്ലത്ത ആവിഷ്‌കരണം ❤❤❤❤❤😊
  • @vibin6079
    1% പോലും skip ചെയ്യാൻ തോന്നാത്ത ഒരു മലയാള ചലച്ചിത്രം അതാണ് ജിജോ ജോസഫ് ""വരയാൻ "" തിയേറ്റർ ഇൽ മിസ്സ്‌ ചെയ്ത എത്ര പേരുണ്ട്
  • കണ്ടു തീർന്നത് അറിഞ്ഞതേയില്ല. അത്ര മനോഹരമായ സിനിമ. സിജു വിത്സൻ 👌👌👌ലാസ്റ്റ് ഭാഗത്ത് അച്ചൻ പെങ്ങളെ പറ്റി പറയുന്നത് കണ്ണ് നിറച്ചു.
  • ഈ സിനിമ എത്ര തവണ കണ്ടു് എന്നറീല അത്രക്ക് പൊളി ❤❤❤
  • @vishramam
    അടിപൊളി ! വ്യത്യസ്തമായ ആശയം ! ഓരോ സെക്കന്റ് തോറും കിക്ക്‌ തന്നു കാഴ്ചക്കാരെ മുൾമുനയിൽ നിർത്താൻ, സംവിധായകന്റെ കഴിവ് അപാരം ! കൂട്ടമണി അടിചു ആളെ കൂട്ടുന്നതും, ടൈഗർ നേ വിളിക്കുന്നതും , ട്രാപ് ചെയ്യാൻ വിട്ട പെണ്ണിനെ മടക്കി വിടുന്നതും ഒരുത്തന്റേയും മനസ്സിൽ മുൻകൂട്ടി വന്നതേയില്ല ! എന്താ പറയേണ്ടത് ? വാക്കുകൾ ഇല്ലാ 👍👍👍👍👍
  • @RagaJoseph-pg2ll
    അച്ഛന്റെ കൂടെയുള്ള ആ പൊന്നുമോന്റെ അഭിനയം സൂപ്പർ ആ മോനെ ഇനിയും സിനിമകളിൽ കാണണം ഇതുപോലെ മോഹൻലാലിന്റെ കൂടെ ഒരു കുട്ടി അഭിനയിച്ചിരുന്നു photograph എന്ന മൂവിയിൽ നല്ല അഭിനയം ആയിരുന്നു പിന്നെ ആ കുട്ടിയെ കണ്ടിട്ടേയില്ല സൂപ്പർസ്റ്റാർ പേരും നേടി മോഹൻലാൽ
  • @eapensthomas4393
    മഹാ നടന്മാറില്ലാത്ത മഹാ മൂവി. സൂപ്പർ ഓരോ ഫ്രെയിംമും 👍🏽
  • @user-ti2rr9vr3y
    അടുത്തകാലത്തൊന്നും ഇത്ര താല്പര്യത്തോടെ ഒരു മലയാളസിനിമ കണ്ടിട്ടില്ല. പൊളി പടം. എല്ലാംകൊണ്ടും തകർത്തു.❤
  • @vishramam
    സിജു എത്ര സുന്ദരൻ ! എന്നാൽ ചിരി യിൽ ഭാവ ഭേദങ്ങൾ ഇല്ലാ ! ഒരു തരം ഫ്ലാറ്റ് സ്‌മൈൽ ! ചിരിയ്ക്കു ആയിരം വക ഭേദങ്ങൾ ഉണ്ട്
  • ആ ചെറിയ പയ്യൻ സൂപ്പർ ആയിട്ടുണ്ട് ❤also ഫിലിം and siju
  • സിജു വിത്സൺ തകർത്താടിയ പടം. കാണാത്തവർക്ക് വമ്പൻ നഷ്ടം
  • @chachavilla1256
    ഇതുപോലെ ഉള്ള സിനിമകൾ ഇനിയും ഉണ്ടാവട്ടെ 🎉🎉🤝
  • @chippydhanya11
    ഒന്നും പറയാൻ ഇല്ല spr movie ഒരു മടുപ്പു തോന്നാതെ കണ്ടിരുന്നു spr 2 മണിക്കൂർ നന്നായി enjoy ചെയ്തു, siju wilson അഭിനയം വേറിട്ടു നില്കുന്നു spr👍🏻
  • @muralit.s8510
    ഒരു പാട് ഇഷ്ടമായി. ഇതുപോലെയുള്ള അച്ചൻമാർ നമ്മുടെ പള്ളികളിൽ വേണം'