Nirmala College Prayer Row | "വർഗീയത പറഞ്ഞ് തമ്മിലടിച്ച് നശിക്ക്": Dr B Jayaraj

14,558
0
Published 2024-07-29
Prime Debate : നിസ്കരിക്കാൻ സ്ഥലം ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം വിവാദത്തിൽ. ക്രൈസ്സതവ സഭയുടെ കോളേജിൽ നിസ്കരിക്കാൻ സ്ഥലം ആവശ്യപ്പെട്ടതിൽ ഗൂഡാലോചനയുണ്ടെന്നാണ് ആക്ഷേപം.

A section of students protested at Moovatupuzha Nirmala College demanding a place to pray.
It is alleged that there is a conspiracy in asking for a place to pray in the college of the Christian Church.

#nirmalacollege #prayercontroversy #nirmalacollegeprayerrow #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: www.facebook.com/news18Kerala/
Twitter: twitter.com/News18Kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

All Comments (21)
  • @surendranb5069
    മുൻപ് ജോസഫ് മാഷിൻ്റെ കൈ വെട്ടിയപ്പോ തെറ്റുപറ്റി. ഇപ്പോ നിസ്ക്കാര മുറിയുടെ പേരിൽ അച്ചനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചപ്പോഴും തെറ്റുപറ്റി. നാളെ ഈ കുട്ടികൾ ഒരു കൊലപാതകം നടത്തിയാൽ അപ്പോഴും തെറ്റുപറ്റി എന്നു പറഞ്ഞ് ഇതുപോലെ മഹല്കമ്മറ്റി ഖേദം പ്രകടിപ്പിക്കും.. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. കുറ്റവാളികൾ കുട്ടികളാണെങ്കിൽ കോളേജിൽ നിന്ന് പുറത്താക്കി മാതൃകാപരമായി കേസെടുത്ത് ശിക്ഷിക്കണം. എന്നിട്ട് വല്ല ദുർഗുണ പരിഹാര പാഠശാലയിലും ചേർക്കണം. അല്ലാതെ മഹല്കമ്മറ്റി ഖേദം പ്രകടിപ്പിച്ച് കുറ്റകൃത്യം ലഘൂകരിച്ച് വിഷയം ഇല്ലാതാക്കിയിട്ട് കാര്യമില്ല. ഇവിടെ ലിഖിതമായ ഒരു നിയമ സംഹിതയുണ്ട്. മഹല് കമ്മറ്റി തീരുമാനമെടുക്കാൻ ഇത് അഫ്ഗാനിസ്ഥാനല്ല. ഇങ്ങിനെ പോയാൽ സമൂഹത്തിൽ കൊടും ക്രിമിനലുകൾ വളരും.
  • @josemathew8240
    മുസ്ലിം സ്ഥാപനങ്ങളിൽ ഇതര മതസ്തർക്കു പ്രാർത്ഥന സൗകര്യം കൊടുത്തു മാത്റക ആവുക
  • @user_zyzymvb
    ഇവർ ഏതെങ്കിലും പ്രദേശത്ത് ഭൂരിപക്ഷമായാൽ അവിടുത്തെ ചർച്ച് മോസ്ക് ആയിമാറും. ഉദാഹരണം ഹാഗിയ സോഫിയ
  • @francisjohn6069
    . വർഗീയ പാർട്ടിയുടെ നേതാവ് പറയാൻ സമ്മതിക്കന്നില്ല. ഇവൻ ഒക്കെ എന്ത് വിവരക്കേടാണ് വിളിച്ചു പറയുന്നത്.* അടിമക്കമ്മി കൾ🎉🎉🎉😘
  • @Nepolian007
    ഈ മത ജീവികൾ ലോകത്തു ഇതുവരെ എന്താ ചെയ്യുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും എന്ന് 8:32 ഒന്നു പഠിക്കുന്നത് നല്ലതാണു . ആദ്യം ഇരവാദം പറഞ്ഞു കയറിക്കൂടും ....പിന്നെ വംശ വർധനനവ് .പിന്നെ പതുക്കെ പതുക്കെ ഇപ്പോൾ കേരത്തിന്റെ അവസ്ഥാപോലെ ...അടുത്തത് ഭൂരിപക്ഷം ആയെന്നു തോന്നിയാൽ ബലം പ്രയോഗം . പിന്നെ പതുക്കെ പതുക്കെ മറ്റുമതസ്ഥർ ഓടിപ്പോവുകയോ കൊല്ലപ്പെടുകയോ ചെയ്യും അതായത് ഇപ്പോഴത്തെ ബംഗ്ലാദേശിന്റെ അവസ്ഥ!! അടുത്ത പടി ഞങ്ങൾടെ രാജ്യമായി പ്രഖ്യപനം . പിന്നെയാണ് രസം ഞങ്ങളിൽ കൂടിയ ഇനവും കുറഞ്ഞ ഇനവും തമ്മിൽ തർക്കം അഫ്ഘാൻ ,സിറിയ ,ലിബിയ .....അവസാനം പൊട്ടിത്തെറി നരകം രാജ്യം ശുഭം :::::🙏
  • പ്രാർത്ഥിക്കാൻ മുട്ടി നിൽക്കുന്ന വിദ്യാർത്ഥിയുടെ വേദന തനിക് അറിയില്ല 🙏🙏🙏🍗🍗🍗🍗🍗🙄
  • ഇന്ന് നിർമല കോളേജ് ആണെങ്കിൽ നാളെ കുനിയാൻ പോലീസ് സ്റ്റേഷൻ വേണം എന്ന് ഇവന്മാർ ആവശ്യം ഉന്നയിക്കും.
  • @ushadpmt9453
    ശ്രീജിത്ത്‌ പണിക്കർ 👍
  • @pkso170
    ഇസ്ലാം മതവളർത്തലിനു വേണ്ടി ന്യൂട്രൽ അജണ്ഡ യാണ് മുസ്ലിമുകളായ മുതിർന്നവരും തിരിച്ചറി വുവന്ന കുട്ടികളും ദൈവ ത്തോടു പ്രാർത്ഥിക്കുന്ന ത് ഖുറേഷി മതക്കാരനാ യിന്ന മുഹമ്മദ്‌ പുതിയ മതം ഉണ്ടാക്കി പരിസര ബോധം ഇല്ലാതെയുള്ള പ്രാർത്ഥന യഥാർത്ഥ ഏക സത്യ ദൈവം കേൾ ക്കില്ല. പരസ്യമായിട്ട് പൊതുസ്ഥലത്തുവച്ച് മറ്റുള്ളവരെ കാണിച്ചു കൊണ്ടുള്ള ഏതു മത പ്രാർത്ഥനയും അതാതു മതത്തിൻ്റെ പ്രഹസനം തന്നെയാണ്. തനിക്കു തോന്നുന്ന സമയം തോന്നുന്നിടത്തു പൊതു സ്ഥലത്ത് പ്രാർത്ഥിക്കു ന്നത് മനുഷ്യനാൽ ഉണ്ടാ ക്കപ്പെട്ട മതം വളർത്തൽ മാത്രം. സത്യ ഏക ദൈവ മായ യേശു ക്രിസ്തു ഇങ്ങനെ പൊതുസ്ഥല ത്തു അതായത് മനുഷ്യൻ ഉണ്ടാക്കിയ അവരവരു ടെ പ്രാർത്ഥന സ്ഥല പരിതി വിട്ട് വ്യക്തികൾ പ്രാർത്ഥിച്ചു മറ്റുള്ളവരെ കാണിക്കുന്നതിനു വേണ്ടി തന്നെയാണ് ഈ കൂട്ടരെയാണ് കുറിച്ചാണ് യേശു ക്രിസ്തു വിളിച്ചത് പരിശന്മാർ എന്ന്-
  • @bijuscaria1238
    ഇന്ന് കാക്കാച്ചി പെൺകുട്ടികൾക്ക് നിസ്കരിക്കാൻ സൗകര്യം കൊടുത്താൽ നാളെ പറയും കാക്കാച്ചി പെൺക്കുട്ടികൾക്ക് മാത്രമായി മറകെട്ടി പഠിപ്പിക്കാൻ പറയും.
  • @jvs9797
    ഇടത് സഹയാത്രികൻ വിവരക്കേട് വിളിച്ചുപറയുന്നു😮
  • @shibujoseph8230
    ജയരാജ് പരോക്ഷമായി ഈ സമരത്തെ പിന്തുണക്കുന്നു. Dyfi ക്കാരും സമരത്തിനുണ്ടായിരുന്നു. ജയരാജ് msf ന് support ആണ്. നിസ്കരിക്കാനുള്ളവർ പള്ളിയിൽ പോകട്ടെ.കോളജിൽ പോകുന്നത് പഠിക്കാനാണ്. നിസ്കരിക്കാനുള്ളവർ വീട്ടിലിരിക്കട്ടെ
  • പിൻവാങ്ങിയിട്ടില്ല ഒന്നു മാറി നിന്നിട്ടേ ഉള്ളൂ പതിൻ മടങ്ങ് ശക്തിയോടെ തിരിച്ചു വരും
  • @oe1850
    Sfi നടത്തിയ സമരം ആണെന്നാതാണ് മറ്റൊരു വിരോധാഭാസം
  • @tomylouis1111
    ഇതിനു ഏറ്റവും നൽകട്ടെ പരിഹാരമാർഗ്ഗം എല്ലാ സ്കൂളുകളിലും കോളേജുകളിലും ഉച്ചഭക്ഷണതിനു പണിഇറച്ചി നിർബന്ധുമാക്കുക. എന്നാലേ ഇവര് പഠിക്കുള്ളു 😡😡😡
  • @pal5395
    1995 ഇൽ കൊല്ലം ജില്ലയിൽ മദനിയുടെ അനുഭാവികൾ, ഇടതുപക്ഷത് നിന്നും ചാടിയ, ഒരു വലിയ വിഭാഗം ഉണ്ടായിരുന്നു, പ്രത്യേകിച്ച് കോളേജ് പരിസരത്ത്.
  • സ്വർഗ്ഗ സുന്ദരികൾ വീട്ടിൽ നമസ്കരിച്ചാൽ പോരെ അസർ നമസ്ക്കാരത്തോട് ചേർത്ത് നമസ്ക്കരിക്കാം
  • ഇടതുപക്ഷം ഇസ്ലാമികപക്ഷം😂😂